ഇവിടെയുള്ള മടവൂര്‍ വിഭാഗം അണികള്‍ ഒന്ന് മറുപടി പറഞ്ഞു തരുമോ ? എന്താണ് സഹീഹുല്‍ ബുഹാരിയെ കുറിച്ച് നിങ്ങളുടെ വിശ്വാസം ? അതില്‍ ബുദ്ധിക്കു നിരകാത്ത ഹദീസുകള്‍ ഉണ്ടോ ? അതില്‍ ഖുര്‍ ആനിനു എതിരായ ഹദീസുകള്‍ ഉണ്ടോ ? ഞാന്‍ എവിടെ ചോദിച്ചത് ബുഹാരി ഇമാം അതില്‍ സഹീഹു ആയി കൊടുത്തിട്ടുള്ള അല്ലെങ്കില്‍ ലോക മുസ്ലികള്‍ സഹീഹുല്‍ ബുഹാരി എന്ന് പറയുമ്പോള്‍ മനസിലാക്കുന്ന ഹദീസ് ഗ്രന്ഥം ആണ് .. അല്ലെങ്കില്‍ അതിനു സപ്പോര്‍ട്ട് ആയിട്ടു കൊടുത്തിട്ടുള്ള ഹദീസുകളെ കുറിച്ച് അല്ല : മറുപടി ഉണ്ടെങ്കില്‍ പറയുക