Friday, May 25, 2012




Stretched Background Image





Smile


    • മുന്‍പത്തെ പോസ്റ്റുകള്‍

    • ഇവിടെയുള്ള മടവൂര്‍ വിഭാഗം അണികള്‍ ഒന്ന് മറുപടി പറഞ്ഞു തരുമോ ? എന്താണ് സഹീഹുല്‍ ബുഹാരിയെ കുറിച്ച് നിങ്ങളുടെ വിശ്വാസം ? അതില്‍ ബുദ്ധിക്കു നിരകാത്ത ഹദീസുകള്‍ ഉണ്ടോ ? അതില്‍ ഖുര്‍ ആനിനു എതിരായ ഹദീസുകള്‍ ഉണ്ടോ ? ഞാന്‍ എവിടെ ചോദിച്ചത് ബുഹാരി ഇമാം അതില്‍ സഹീഹു ആയി കൊടുത്തിട്ടുള്ള അല്ലെങ്കില്‍ ലോക മുസ്ലികള്‍ സഹീഹുല്‍ ബുഹാരി എന്ന് പറയുമ്പോള്‍ മനസിലാക്കുന്ന ഹദീസ് ഗ്രന്ഥം ആണ് .. അല്ലെങ്കില്‍ അതിനു സപ്പോര്‍ട്ട് ആയിട്ടു കൊടുത്തിട്ടുള്ള ഹദീസുകളെ കുറിച്ച് അല്ല : മറുപടി ഉണ്ടെങ്കില്‍ പറയുക
       ·  ·  ·ഞായറാഴ്ച, മാര്‍ച്ച് 25 12:06am-ന്

      • Madeenu Rahman ThengatCP Shaheer PoonoorKta Rahman Irivettyഎന്നിവര്‍ക്കും,വേറെ കൂടാതെ മറ്റു 4 പേരും-പേര്‍ക്കും ഇതിഷ്ടപ്പെടു.

        • Gulf Salafi Mujahid Voice:Mujahid Snehithan:Mansoor Ali:Navas Bin Adam:Abdhul Vahab:Abdullatheef Valanchery:Zaheer Kariyat:Subair Thalappil Cherumukku:Tharik Madol:Ifthikhar Ahmed:Khaleel Bin Ahmed:Abdul Azeez:എവിടെ പേര് പരാമര്‍ശിക്കാത്ത എല്ലാ മടവൂര്‍ അണികളും ഒന്ന് പറഞ്ഞാല്‍ നല്ലതായിരുന്നു

        • Mujahid Snehithan Gulf Salafi സ്നേഹിതന്‍ ഇതില്‍ എന്നെ മെന്‍ഷന്‍ ചെയ്യ്തത് ഒട്ടും ശെരിയായില്ല .ഞാന്‍ ഇന്നുവരെ ഈ ഗ്രൂപിലോ മറ്റു ഏതെന്കിലും ഗ്രൂപിലോ ബുഹാരിയുടെയോ അല്ലെങ്കില്‍ മറ്റു ഇമാമികളുടെയോ ഒരു ഹദീസിനെ പറ്റിയും അഭിപ്രായം പറഞ്ഞിട്ടില്ല .അതിനു പറ്റിയ യോഗ്യത എനിക്ക് ഇല്ല എന്നുള്ളതാണ് അതിനു കാരണം .കേരള നദ് വത്തുല്‍ മുജാഹിദീന്‍"എന്ന സംഘടനയെ അംഗീകരിക്കുന്ന ആളാണ്‌ .ആ എന്നെ പിടിച്ചു മടവൂര്‍ എന്ന് പറയാന്‍ സ്നേഹിതന് ആരാണ് അനുവാദം തന്നുത് .ഞാന്‍ ഇവിടെ മടവൂര്‍ വിഭാഗത്തെ പ്രതിനിധികരിച്ചു ഇന്നേ വരെ പോസ്റ്റ്‌ ഇടുകയോ കമന്റ്‌ ഇടുകയോ ചെയ്തിട്ടില്ല .സ്നേഹിതന് നാണമില്ലേ ഇങ്ങനെയൊക്കെ ഒരൂരുത്തരെ പിടിച്ചു ഓരോ ഗ്രൂപ്പിലേക്ക് ചേര്‍ത്തി പറയാന്‍ ? 9000 ത്തോളം ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്താ ഇമാം മുഹാരിയെ തൃപ്തി പെടാന്‍ ഇനി ഈ ഗ്രൂപ്പിന്റെ അഭിപ്രായം അറിഞ്ഞിട്ടു വേണം ഗള്‍ഫ്‌ സലഫിക്ക് !!!

        • Gulf Salafi Mujahid Snehithan:താങ്കള്‍ മടവൂര്‍ വിഭാഗം അല്ലെങ്കില്‍ പറഞ്ഞോളൂ എന്താണ് സഹീഹുല്‍ ബുഹാരിയെ കുറിച്ചുള്ള വിശ്വാസം .. അത് മുഴുവനും [അതില്‍ സഹീഹു ആയി കൊടുത്തിട്ടുള്ള] താങ്കള്‍ സീകരിക്കുമോ ? പിന്നെ 9000 എന്ന് അല്ല ഞാന്‍ മനസിലാക്കിയത് 7000 എന്ന് ആണ് . പറഞ്ഞതില്‍ തെറ്റുണ്ടെങ്കില്‍ തിരുത്തുക ?

        • Mujahid Snehithan Gulf Salafi ഖുര്‍ആനും സുന്നത്തും അനുസരിച്ച് ജീവിക്കണം എന്നാതാണ്
          .കേരള നദ് വത്തുല്‍ മുജാഹിദീന്‍ അങ്ങമാവാനുള്ള യോഗ്യതയായി പരിഗണിക്കുന്നത് അതില്‍ എവിടെയും സഹീഹുല്‍ ബുഹാരിയെ കുറിച്ചുള്ള വിശ്വാസം എന്താണ് എന്ന് ചോതിക്കുന്നില്ല .പിന്നെ എന്തിനാ ഇങ്ങനെ ഒരു ചോദ്യം സ്നേഹിതാ ?


        • Junaid MV saheehul buhariyil sahiyayi vena ella hadizum yadoru sankayumilathe visekunavaranu salafikal

        • Gulf Salafi ജുനൈദ് അങ്ങനെ പറയാന്‍ മുജാഹിടുകല്ക് കഴിയും ... അല്ലാത്തവര്‍ക്ക് കഴിയില്ല . Mujahid Snehithan:-പിന്നെ ഇവിടെ പറഞ്ഞത് ഞാന്‍ ഇവിടെ നിന്നെ മടവൂര്‍ വിഭാഗം ആകി എന്നല്ലേ .. അതിനുള്ള തെളിവുകള്‍ നിന്റെ ഈ കമന്റില്‍ തന്നെ ഉണ്ട് ... നീ സഹീഹുല്‍ ബുഹാരിയില്‍ സഹീഹു ആയി വനിട്ടുള്ള ഹദീസുകള്‍ മുഴുവനും സീകരിക്കും എന്ന് പറഞ്ഞാല്‍ നിന്റെ മറ്റൊരു മുഘവും അഴിഞ്ഞു വീഴും ... അത് എന്താണെന്ന് വഴിയെ അറിയാം ...

        • Gulf Salafi Mujahid Snehithan:<<<ഖുര്‍ആനും സുന്നത്തും അനുസരിച്ച് ജീവിക്കണം എന്നാതാണ് .കേരള നദ് വത്തുല്‍ മുജാഹിദീന്‍ അങ്ങമാവാനുള്ള യോഗ്യതയായി പരിഗണിക്കുന്നത്...>>> അതില്‍ നിനക്ക് എവിടെ നിന്ന് സുന്നത് കിട്ടും .. ആ സുന്നത്തുകള്‍ സീകരികനത് എങ്ങിനെ ? അതിനുള്ള മനധണ്ടം എന്ത് ? അത് കൂടി പറയുക

        • Mujahid Snehithan Gulf Salafi സ്നേഹിതനോടു എനിക്ക് സഹതാപം തോന്നുന്നു കാരണം .കേരളത്തിലെ മുജാഹിദുകള്‍ സുന്നത്തുകള്‍ സ്വീകര്‍ക്കുന്നത് സഹീഹുല്‍ ബുഹാരിയില്‍ നിന്ന് മാത്രമാണ് എന്നാണു സ്നേഹിതന്റെ ചോദ്യം കേട്ടാല്‍ തോന്നുക വിവരകേട്‌ എന്നല്ലാതെ എന്ത് പറയും .പ്രമുഖരായ 15 ഓളം ഹദീസ്‌ പണ്ഡിതന്‍മാരുടെ ഗ്രന്ഥങ്ങളില്‍ വ്യാപിച്ചു കിടക്കുന്നതാണ് പ്രവാചകന്റെ സുന്നത്ത് .അല്ലാതെ സഹീഹുല്‍ ബുഹാരിയില്‍ മാത്രമല്ല പ്രവാചകന്റെ സുന്നത്ത് വന്നിട്ടുള്ളത് .ആദ്യം അതെങ്കിലും ഒന്ന് പോയി പടിക്കു എന്നിട്ടാവാം എന്റെ മുഖം അഴിക്കല്‍ പരിപാടികള്‍ .ഗള്‍ഫ്‌ സലഫി എന്ന പേരില്‍ തന്നെ കേരളത്തിലെ മുജാഹിദുകള്മായി യാതൊരു ബന്ധമില്ല എന്ന് വ്യക്തമാക്കുന്നു .എന്നിട്ടാണ് എന്റെ മുഖത്തിന്‌ നേരെ വരുന്നത്.

        • Gulf Salafi Mujahid Snehithan:- നബിയുടെ സുന്നത് സീകരികുന്നതില്‍ മുസ്ലിംകളുടെ മാനധണ്ടം എന്താണെന്നു പറയുക ... പിന്നെ സഹതാപം ഒക്കെ ഇനി വരും കാരണം മുകളിലെ നിന്റെ കമന്റില്‍ ഉണ്ട് പറഞ്ഞത് കുടുങ്ങി എന്ന് ? വേറെ ഒരു മറുപടിയും ആവശ്യം എല്ല്ല ... സുന്നത് സീകരിക്കല്‍ എങ്ങിനെ ആണ് അത് മാത്രം പറയുക

        • Mujahid Snehithan Gulf Salafi സ്നേഹിതാ അന്തകേട്‌ പറയരുത് ഞാനീ ത്രെഡില്‍ ആകെ (ഇതടക്കം )നാല് കമന്റുകള്‍ മാത്രമേ ഇട്ടിട്ടോള്ളൂ അത് തന്നെ സ്നേഹിതന്റെ കമന്റില്‍ എന്നെ മെന്‍ഷന്‍ ചെയ്തത് കൊണ്ട് .അതില്‍ കുടുങ്ങാന്‍ മാത്രമുല്ലതോന്നും ഞാന്‍ പറഞ്ഞിട്ടുമില്ല .നാഴികക്ക് നാല്‍പ്പതു വട്ടം കുടുങ്ങി കുടുങ്ങി എന്ന് സ്നേഹിതന്‍ പറയുന്നത് കാണുമ്പോള്‍ എനിക്ക് തോന്നാത് അതൊരു സ്വയമുള്ള ആത്മകതം എന്നാണു .അതുകൊണ്ടാണല്ലോ മറ്റുള്ളവരെയും കുടുക്കണം എന്നൊരു വെപ്രാളം

        • Gulf Salafi Mujahid Snehithan:നബിയുടെ സുന്നത് സീകരികുന്നതില്‍ മുസ്ലിംകളുടെ മാനധണ്ടം എന്താണെന്നു പറയുക ... പിന്നെ സഹതാപം ഒക്കെ ഇനി വരും കാരണം മുകളിലെ നിന്റെ കമന്റില്‍ ഉണ്ട് പറഞ്ഞത് കുടുങ്ങി എന്ന് ? വേറെ ഒരു മറുപടിയും ആവശ്യം എല്ല്ല ... സുന്നത് സീകരിക്കല്‍ എങ്ങിനെ ആണ് അത് മാത്രം പറയുക

        • Mujahid Snehithan Gulf Salafi സ്നേഹിതന്‍ വളരെ ചെറിയ കുട്ടി ആണോ എന്ന് ഞാന്‍ ശംശയിക്കുന്നു കാരണം ദേ ഇത് തന്നെ "സഹതാപം ഒക്കെ ഇനി വരും കാരണം മുകളിലെ നിന്റെ കമന്റില്‍ ഉണ്ട് പറഞ്ഞത് കുടുങ്ങി എന്ന് ?"ആദ്യം ഒരു പ്രാവശ്യം ഇങ്ങനെ പറഞ്ഞു സ്നേഹിതന്‍ കമന്റ്‌ ഇട്ടപോള്‍ ഞാനതിനു ഇങ്ങനെ മറുപടിയും പറഞ്ഞു "ഞാനീ ത്രെഡില്‍ ആകെ (ഇതടക്കം )നാല് കമന്റുകള്‍ മാത്രമേ ഇട്ടിട്ടോള്ളൂ അത് തന്നെ സ്നേഹിതന്റെ കമന്റില്‍ എന്നെ മെന്‍ഷന്‍ ചെയ്തത് കൊണ്ട് .അതില്‍ കുടുങ്ങാന്‍ മാത്രമുല്ലതോന്നും ഞാന്‍ പറഞ്ഞിട്ടുമില്ല ."എന്നിട്ടും വരുന്നു വീണ്ടും അതെ പ്രയോഗം .അതുകൊണ്ടാണ് സ്നേഹിതന്‍ ചെറിയ കുട്ടി ആണോ എന്ന് ഞാന്‍ ചോതിച്ചത് ഇനി മുതിര്‍ന്ന ആളാണെങ്കില്‍ അതിന്റെ വകതിരിവ് സ്നേഹിതന്‍ കാണിക്കണം

        • Gulf Salafi Mujahid Snehithan:സഹാതാപാവും ചെറിയ കുട്ടയും ഒക്കെ അവിടെ നില്കട്ടെ .. പറയുക .നബിയുടെ സുന്നത് സീകരികുന്നതില്‍ മുസ്ലിംകളുടെ മാനധണ്ടം എന്താണെന്നു പറയുക ...വേറെ ഒരു മറുപടിയും ആവശ്യം എല്ല്ല ... സുന്നത് സീകരിക്കല്‍ എങ്ങിനെ ആണ് അത് മാത്രം പറയുക

        • Mujahid Snehithan Gulf Salafi സ്നേഹിതാ സുന്നത്ത് സ്വീകരിക്കുവാന്‍ ഒരു പാട് നിബന്ധനകള്‍ ഹദീസ്‌ പണ്ഡിതന്‍മാര്‍ വെച്ചിട്ടുണ്ട് .അത് എന്തൊക്കെ യാണെന്ന് ചെറിയൊരു കമന്റ്‌ കൊണ്ട് വിശദീകരിക്കാന്‍ കഴിയുന്നതല്ല എന്നെങ്കിലും സ്നേഹിതന്‍ മനസിലാക്കണം .ബുഹാരി മാത്രമല്ല ഹദീസ്‌ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് എന്ന് എന്റെ മുകളിലുള്ള കമന്റില്‍ ഞാന്‍ പറഞ്ഞിരുന്നു എന്നാല്‍ മുസ്ലീം ലോകത് ഹദീസ്‌ പണ്ടിതരില്‍ പ്രമുഖന്‍ ആണ് അദ്ദേഹം .എന്നാല്‍ ആ ഇമാം ബുഹാരി പോലും മഅസൂം അല്ല എന്നാണു നമ്മുടെ സക്കരിയ സ്വലാഹി പോലും പറയുന്നത് . മഅസൂം അല്ല എന്ന് പറഞ്ഞാല്‍ എന്താണ് അര്‍ഥം .എന്നെക്കാള്‍ മത വിഷയത്തില്‍ പാണ്ഡിത്യം ഉള്ള ആളാണ്‌ സക്കരിയ സ്വലാഹി .ഞാന്നിനി അദ്ദേഹത്തെയും തള്ളണം എന്ന് സ്നേഹിതന്‍ പറയുമോ ?

        • Mujahid Voice ആ മാനദണ്ഡം ഇതാ സ്വന്തം നേതാ‍ാക്കൾ തന്നെ എഴുതിവെച്ചത്
          http://mujahidvoice.blogspot.in/2012/03/hadees.html


        • Gulf Salafi Mujahid Snehithan:അല്ലാഹുവിന്റെ ഗ്രന്ഥം കഴിഞ്ഞാല്‍ ആഹ്ലുസുന്നതിന്റെ പണ്ഡിതന്മാരുടെ ഇടയില്‍ ഏറ്റവും പ്രബലമായ ഗ്രന്ഥം ആണ് സഹീഹുല്‍ ബുഹാരി . ഇതാണ് സക്കരിയ അവിടെ നിങ്ങള്‍ ഏട്ടാ 10സെക്കന്റ്‌ ക്ലിപിന്റെ മുന്‍പില്‍ പറയുന്നത് . ക്ലിപിന്റെ ശേഷം വരുന്നത് അത് കഴിഞ്ഞു ഞങ്ങള്‍ പറയുന്നത് എന്ന് പറഞ്ഞു സ്വലാഹി വീണ്ടും പറയുന്നു ആഹ്ലുസുന്നതിന്റെ പണ്ഡിതന്‍ മാറ് സഹീഹുല്‍ ബുഹാരിയെ കുറിച്ച് എന്തൊരു വിശ്വാസം ആണോ ഉള്ളത് അതില്‍ നിന്ന് മാറേണ്ട ഒരു ഗതി കേടു മുജാഹിദ് പ്രസ്തനതില്ല എന്നും പറയുന്നു.. പിന്നെ ന്റെ വിഷയം അതല്ല സ്വലഹിയുടെ വാദം എന്താണെന് സ്വലാഹി പറയുന്നതില്‍ നിന്ന് വ്യക്തം ആണ് . ആഹ്ലുസുന്നതിന്റെ പണ്ഡിതന്‍ മാരുടെ വാദം ആണ് സ്വലഹിക്കുള്ളത് എന്ന് .. പിന്നെ സുന്നത് എങ്ങിനെ സീകരിക്കും എന്നുള്ളത് ഒരു മുജാഹിദ് ആയി വളരുന്ന കൊച്ചു കുട്ടിക്കും അറിയാം എങ്ങിനെ എന്ന് . അത് അല്ലാത്തവര്‍ക്ക് അറിയില്ല . സഹീഹു ആയ ഹദീസുകള്‍ സീകരിക്കും എന്ന് പറയാന്‍ എന്താണ് എത്രയും മടി ... അത് കൊണ്ട് തന്നെ ആണ് ഞാന്‍ താങ്കളെ ഈ ത്രെഡില്‍ ആഡ് ചെയ്തത്

        • Mujahid Snehithan Mujahid Voice ഏറെ ടൈപ്പ് ചെയ്തു മനസിലാക്കി കൊടുകേണ്ട ഒരു വിഷത്തെ സമ്പന്ധിച്ചാണ് എസ് ഓര്‍ നോ പരയാണമെന്നു Gulf Salafi എന്ന സ്നേഹിതന്‍ ഇവിടെ ആവശ്യപെട്ടു കൊണ്ടിരിക്കുന്നത് .സത്യത്തില്‍ കളിപാട്ടത്തിനു വാശി പിടിക്കുന്ന കുട്ടികളെ പോലെ .ഇവരോക്കെയാനല്ലോ KNM എന്ന മഹാപ്രസ്ഥാനത്തിന് പേറേണ്ടി വരുന്നത്.ഒരു ഒറിജിനല്‍ KNM ക്കാരന്‍ ആയ എന്നെ വരെ ഇവര്‍ പരിഹസിക്കുന്നു.ഇവരില്‍ നിന്ന് എങ്ങിനെയാണ് ഈ പ്രസ്ഥാനം രക്ഷപെടുക .ഇവരുടെ ഈ പുതിയ ചിന്താ ധാരകള്‍കെതിരെ എന്നെപോലെയുള്ള KNM ക്കാര്‍ ആയിരകനക്കിനുണ്ട് പ്രസ്ഥാനത്തില്‍ .അല്ലാഹു ഞങ്ങളെ സഹായിക്കും എന്ന പ്രതീക്ഷയുണ്ട്

        • Gulf Salafi Mujahid Snehithan:എവിടെ മന്‍സൂര്‍ അലി ഇട്ട ബ്ലോഗില്‍ നിന്നും നവാസ് മനസിലാക് >>> ഹദീസ് നിദാന ശാസ്ത്രം :- വ്യാജ ഹദീസുകളെ തിരിച്ചു അറിയാന്‍ ഉള്ള ശ്രമത്തില്‍ ആണ് എങ്ങിനെ ഒരു വ്യ്ക്ഞ്ഞാന ശാഖ ഉടല്‍ എടുത്തിട്ടുള്ളത് . ഹദീസുകളെ കൂടുതല്‍ സീകര്യം ആയതു -- സഹീഹു ആയ ഹദീസുകള്‍ [ സഹീഹു ] ഇതെങ്കിലും ഒന്ന് നോക്കുക സ്നേഹിതന്‍

        • Mujahid Snehithan Gulf Salafi്‍ സ്നേഹിതാ ഇമാം ബുഹാരി പോലും മഅസൂം അല്ല എന്ന സക്കരിയ സ്വലാഹിയുടെ അഭിപ്രായവും ഉണ്ടല്ലോ കൂട്ടത്തില്‍ .അതെന്തേ വിട്ടു പോയി അതുംകൂടി ചേര്‍ത്തു വായിക്കു സ്നേഹിതാ കാര്യം ഒന്ന് കൂടി വ്യക്തമാകും

        • Mujahid Snehithan Gulf Salafi എന്റെ ശെരിയായ പേര് അബുള്ള എന്നാണു .അത് പറയാന്‍ എനിക്ക് പേടിയൊന്നുമില്ല .മുജാഹിദ്‌ സ്നേഹിതന്‍ എന്ന ഒരു പേര് സ്വീകരിച്ചു എന്ന് മാത്രം .സ്നേഹിതന് ഇനി ഞാന്‍ മറ്റുവല്ലവരുമായി തോന്നുമോ ആവോ ?

        • Gulf Salafi Mujahid Snehithan:റസൂല്‍ അല്ലാതെ വേറെ ഒരാളും മഅസൂം ആണെന്ന് അഹല് സുന്നത്തിന്റെ പണ്ഡിതന്‍ മാര്‍ക് വിശ്വാസം ഇല്ല. അതാണ്‌ മുജാഹിടുകളുടെയും വിശ്വാസം ... പിന്നെ സുന്നത്തുകള്‍ എങ്ങിനെ ഹദീസുകളില്‍ നിന്ന് സീകരിക്കും എന്ന് പോലും അറിയിലാത്തവന്‍ ആണോ മുജാഹിദ് സ്നേഹിതന്‍ എന്ന് പറയുന്നത് . ഞാന്‍ ചോദിച്ച ചോദ്യത്തിന് ഉത്തരം ഉണ്ടെങ്കില് പറയുക .. ത്രെഡ് നോക്കുക -----<<<എന്താണ് സഹീഹുല്‍ ബുഹാരിയെ കുറിച്ച് നിങ്ങളുടെ വിശ്വാസം ? അതില്‍ ബുദ്ധിക്കു നിരകാത്ത ഹദീസുകള്‍ ഉണ്ടോ ? അതില്‍ ഖുര്‍ ആനിനു എതിരായ ഹദീസുകള്‍ ഉണ്ടോ ? ഞാന്‍ എവിടെ ചോദിച്ചത് ബുഹാരി ഇമാം അതില്‍ സഹീഹു ആയി കൊടുത്തിട്ടുള്ള അല്ലെങ്കില്‍ ലോക മുസ്ലികള്‍ സഹീഹുല്‍ ബുഹാരി എന്ന് പറയുമ്പോള്‍ മനസിലാക്കുന്ന ഹദീസ് ഗ്രന്ഥം ആണ് .. അല്ലെങ്കില്‍ അതിനു സപ്പോര്‍ട്ട് ആയിട്ടു കൊടുത്തിട്ടുള്ള ഹദീസുകളെ കുറിച്ച് അല്ല : മറുപടി ഉണ്ടെങ്കില്‍ പറയുക

        • Gulf Salafi Mujahid Snehithan:നിന്റെ പേര് ഞാന്‍ ചോദിച്ചില്ല . പിന്നെ എന്തിനാ പേര് പറഞ്ഞത് ? ചിത്രം ഒന്ന് കൂടി വ്യക്തം .... അത് ഇതു വായിക്കുന്ന എല്ലാവര്ക്കും മനസിലാകും

        • Mujahid Snehithan Gulf Salafi ഇന്ശാല്ലഹ് ഞാന്‍ വീണ്ടും വരാം .എനിക്ക് ജോലി തുടങ്ങാനുള്ള സമയമായി .വളരെ ഗൌരവ പൂര്‍വം ചര്‍ച്ച ചെയേണ്ട ഒരു വിഷയമാണ് സ്നേഹിതാ ഇത് .എന്റെ പേര് പറഞ്ഞത് സ്നേഹിതന്‍ ചോതിച്ചത് കൊണ്ടാണ് എന്ന് ഞാന്‍ പറഞ്ഞില്ലല്ലോ .ഒരു തെറ്റ്ദ്ധാരണ ആര്‍ക്കും ഉണ്ടാവരുത് എന്നത് കൊണ്ട് പറഞ്ഞു എന്ന് മാത്രം .സ്നേഹിതന് അതിലൂടെ ചിത്രം തിളിഞ്ഞെന്കില്‍ സന്തോഷം. ഇനിയും ഇതുപോലെ ചിത്രം കണ്ടു പിടിച്ചു ഇവിടെ പറയണം .എല്ലാവരും ഒന്ന് മനസിലാക്കട്ടെ

        • Gulf Salafi അപ്പോള്‍ ഒരാള്‍ക്ക് സഹീഹുല്‍ ബുഹാരി യില്‍ സഹീഹു ആയി വന്നിട്ടുള്ള ഹദീസുകള്‍ സീകരിക്കും എന്ന് പറയാന്‍ പറ്റിയില്ല .. ഇനി വരട്ടെ ബാകി ഉള്ള മടവൂര്‍ അണികള്‍

        • Pma Nasar Doha ഞാന്‍ യുക്തി വാദികളുമായി നടന്ന ചര്‍ച്ചയില്‍ എനിക്ക് കാര്യമായി മറുപടി പറയാന്‍ പറ്റാതിരുന്ന സ്വഹീഹായ ഈ ഹദീസുകള്‍ക്ക് ഒരു വിശദീകാരണം കിട്ടുമോ ..........?
          അബൂഉസൈദ്‌(റ) പറയുന്നു: ഞങ്ങള്‍ നബി(സ)യുടെ കൂടെ പുറപ്പെട്ടു. ശൌത്വ്‌ എന്ന ഒരു തോട്ടത്തില്‍ ഞങ്ങള്‍ എത്തിച്ചേര്‍ന്ന്‌ രണ്ടു തോട്ട മതിലുകള്‍ക്കിടയില്‍ എത്തിയപ്പോള്‍ ഇവിടെ നമുക്ക്‌ ഇരിക്കാമെന്ന്‌ നബി(സ) പറഞ്ഞു: അപ്പോള്‍ ജൌനിയുടെ പുത്രിയെ കൊണ്ടുവരപ്പെട്ടു. ഉമൈമത്തിന്‍റെ വീട്ടിലേക്കാണ്‌ ആനയിക്കപ്പെട്ടത്‌. അവളുടെ കൂടെ അവളെ ശുശ്രൂഷിച്ച്‌ വളര്‍ത്തിപ്പോന്ന ആയയുമുണ്ടായിരുന്നു. നീ നിന്നെ എനിക്ക്‌ സമര്‍പ്പിച്ചുകൊളളുകയെന്ന്‌ നബി(സ) അരുളി: ഒരു രാജ്ഞി അവളെ അങ്ങാടിയില്‍ ചുറ്റിത്തിരിയുന്നവര്‍ക്ക്‌ സമര്‍പ്പിക്കുമോ? അവള്‍ ചോദിച്ചു. അവള്‍ ശാന്തത പ്രാപിക്കുവാന്‍ നബി(സ) തന്‍റെ കൈ അവളുടെ ശരീരത്തില്‍ വെക്കാന്‍ നീട്ടിയപ്പോള്‍ താങ്കളില്‍ നിന്ന്‌ രക്ഷപ്രാപിക്കുവാനായി അല്ലാഹുവിനെ ഞാന്‍ അഭയം തേടുന്നുവെന്ന്‌ അവള്‍ പറഞ്ഞു. അഭയം പ്രാപിക്കേണ്ട സ്ഥാനത്തു തന്നെയാണ്‌ നീ അഭയം പ്രാപിച്ചത്‌ എന്ന്‌ നബി(സ) പറഞ്ഞശേഷം ഇറങ്ങിവന്ന്‌ ഇപ്രകാരം അരുളി: അബൂഉസൈദ്‌! അവള്‍ക്ക്‌ ഇന്ന ഇനത്തിലുളളവസ്ത്രം കൊടുത്തു സ്വകുടുംബത്തിലേക്ക്‌ എത്തിക്കുക. (ബുഖാരി. 7. 63. 182)



        • Pma Nasar Doha അബൂസഈദുല്‍ഖുദ്‌രി(റ) നിവേദനം: ഒരിക്കല്‍ തിരുമേനി(സ) വലിയ പെരുന്നാള്‍ ദിവസം നമസ്ക്കാരമൈതാനത്തേക്ക്‌ പുറപ്പെട്ടു. തിരുമേനി(സ) സ്ത്രീകളുടെ അടുക്കലേക്ക്‌ ചെന്നു. അവിടുന്നു അരുളി: സ്ത്രീ സമൂഹമേ! നിങ്ങള്‍ ദാനധര്‍മ്മങ്ങള്‍ ചെയ്യുക. നരകവാസികളില്‍ അധികമാളുകളേയും സ്ത്രീകളായിട്ടാണ്‌ ഞാന്‍ കണ്ടിരിക്കുന്നത്‌. അപ്പോള്‍ സ്ത്രീകള്‍ ചോദിച്ചു. അല്ലാഹുവിന്‍റെ പ്രവാചകരെ! എന്താണിങ്ങനെ സംഭവിക്കാന്‍ കാരണം? തിരുമേനി(സ) പ്രത്യുത്തരം നല്‍കി. അവര്‍ ശപിക്കല്‍ വര്‍ദ്ധിപ്പിക്കും. സഹവാസത്തെ നിഷേധിക്കും, ദ്യഡചിത്തരായ പുരുഷന്‍മാരുടെ ഹൃദയങ്ങളെ ഇളക്കുവാന്‍ ബുദ്ധിയും ദീനും കുറഞ്ഞ നിങ്ങളേക്കാള്‍ കഴിവുള്ളവരെ ഞാന്‍ വേറെ കണ്ടിട്ടില്ല. സ്ത്രീകള്‍ ചോദിച്ചു. പ്രവാചകരേ! ബുദ്ധിയിലും മതത്തിലും ഞങ്ങള്‍ക്കെന്താണ്‌ കുറവ്‌? അവിടുന്ന്‌ അരുളി. സ്ത്രീയുടെ സാക്ഷ്യത്തിനു പുരുഷന്‍റെ പകുതി സാക്ഷ്യത്തിന്‍റെ സ്ഥാനമല്ലേ കല്‍പ്പിക്കുന്നുള്ളൂ? അവര്‍ പറഞ്ഞു. അതെ. തിരുമേനി അരുളി :അതാണ്‌ അവര്‍ക്ക്‌ ബുദ്ധി കുറവാണെന്നതിന്‍റെ ലക്ഷണം. ആര്‍ത്തവമുണ്ടായാല്‍ സ്ത്രീ നമസ്ക്കാരവും നോമ്പും ഉപേക്ഷിക്കുന്നില്ലേ? അവര്‍ പറഞ്ഞു. അതെ തിരുമേനി(സ) അരുളി: മതം കുറവായതിന്‍റെ ലക്ഷണങ്ങളാണത്‌. (ബുഖാരി. 1. 6. 301)

        • Pma Nasar Doha സഹീഹ് ബുഖാരി, Volume 4, Book 52, Number 299 ഹദീസില്‍ ഖുര്‍ആനില്‍ നിന്ന് ഒരായത്ത് ഒഴുവാക്കി എന്ന് പറയുന്നു.... .......................................................................?

        • Gulf Salafi Pma Nasar Doha:നാസര്‍ ആ യുക്തി വാദി ചര്‍ച്ചയുടെ ലിങ്ക് ഒന്ന് തരുമോ ?

        • Pma Nasar Doha ഇത് ഒരു ചര്‍ച്ച

          http://www.facebook.com/groups/naserkp/334858763230148/?comment_id=335543473161677



          അബൂസഈദുല്‍ഖുദ്രി(റ) നിവേദനം: ഒരിക്കല്‍ തിരുമേനി(സ) വലിയ പെരുന്നാള്‍ ദിവസം നമസ്ക്...കൂടുതല്‍ കാണുക

        • Subair Thalappil Cherumukku thanks nasarbay.
          Thangalude ee samsayagal padithan(?) Galf Salafi theerthutharum.


        • Mujahid Voice <<<അപ്പോള്‍ ഒരാള്‍ക്ക് സഹീഹുല്‍ ബുഹാരി യില്‍ സഹീഹു ആയി വന്നിട്ടുള്ള ഹദീസുകള്‍ സീകരിക്കും എന്ന് പറയാന്‍ പറ്റിയില്ല .. ഇനി വരട്ടെ ബാകി ഉള്ള മടവൂര്‍ അണികള്‍
          about an hour ago · LikeUnlike.>>>
          എന്ന് ഇപ്പോൾ പറയുന്ന ഗൾഫ് സലഫിക്ക് ഈ വിഷയ സംബന്ധമായി ഞാനിട്ട ഈ കമന്റ് ഓർമ്മയില്ലാത്തത് കൊന്റാണോ ഇങ്ങിനെ പറഞ്ഞത്. നോക്കൂ തൊട്ടു ംഉൻപ് ഈ വിഷയം നമ്മൾ ചർച്ച ചെയതപ്പോൽ പറഞ്ഞത്:<<<Abdul Asees ഈ പോസ്റ്റിലൂടെ നമ്മോട് ചോദിച്ചിരിക്കുന്നത് എന്താണെന്ന് ഒരിക്കൽ കൂടി നോക്കൂ<<< വളരെ സൂക്ഷ്മതയോടെ, സ്വഹീഹ് ആണെന്ന് ഉറപ്പുള്ളത് മാത്രമേ ഉള്‍പ്പെടുത്തിയിട്ടുള്ളൂ എന്ന് പറയുന്ന ബുഖാരിയിലെ ഈ ഹദീസ്‌ നാം അംഗീകരിക്കുന്നുണ്ടോ? ബുഖാരിയിലെയും മുസ്ലിമിലെയും മുഴുവന്‍ ഹദീസുകളും സ്വഹീഹാണെന്ന് മുജാഹിദുകള്‍ക്ക് മുമ്പ് വാദമില്ലായിരുന്നുവെന്നു മടവൂര്‍ വിഭാഗം പറയുന്നത് ശരിയാണോ?>>>
          ഈ ചർച്ച തുടങ്ങിയപ്പോൾ താങ്കൾ ഇവിടെ വന്ന് പറഞ്ഞതെന്താ<<<ബുഹാരിയുടെ രണ്ടു ചട്ടക്കുള്ളില്‍ എന്ന് പറയുമ്പോള്‍ ഇവിടെയുള്ള മടവൂര്‍ വിഭാഗം സഹോദരങ്ങള്‍ വിജരിച്ചു വെച്ചിരിക്കുന്നത് അത് മുഴുവനും സഹീഹുല്‍ ബുഹാരി എന്നാണ് .... എന്ത് ചെയ്യാം കഷ്ട്ടം .... ആരെങ്കിലും പറയുന്നത് കേട്ട് ഇറങ്ങി തിരിച്ചാല്‍ അങ്ങിനെ ആയിരിക്കും .....>>>
          ഇതിനോട് ഞാൻ പ്രതികരിച്ചത് ഇപ്രകാരം<<<ശരി, ബുഖാരി എന്നാൽ സ്വഹീഹുൽ ബുഖാരി അല്ല. എങ്കിൽ ചോദിക്കട്ടെ, സ്വഹീഹുൽ ബുഖാരി വിമർശനങ്ങൾക്കതീതമാണോ? അതിന്റെ രണ്ട് ചട്ടക്കുള്ളിലുള്ളതെല്ലാൻ സത്യസംപ്പ്ര്ണ്ണമാണോ? ദയവായി വ്യക്തമായ ഒരു ഉത്തരം തരിക.>>> അതെ വെറും ഒരു Yes/No ഉത്തരം മാത്രം മതിയാവുന്ന ചോദ്യം. പക്ഷെ താങ്കൾ ഉരുണ്ട് ഒരു മറുപടി തന്നു<<<ഇമാം ബുഹാരി സഹീഹുല്‍ ബുഹാരിയില്‍ സഹീഹയി എന്തെല്ലാം രേഖപെടുതിയോ അതെല്ലാം ഞാന്‍ സഹീഹു ആണെന്ന് വിശ്വസിക്കുന്നു .>>>
          ഇത് ചോദ്യത്തിനുള്ള ഉത്തരമല്ല. എന്നാലും ഇതിലടങ്ങിയ ഒരു ഉത്തരമാവട്ടെ നിങ്ങളുടെ വാദം തകർത്ത് കളയുന്നതുമാണ്. സ്വഹീഹുൽ ബുഖാരിയിൽ സ്വഹീഹല്ലാത്ത എന്തൊക്കെയോ ഉണ്ടെന്ന് ഇതിൽ സൂചനയുണ്ട്. താങ്കളുടെ മേൽ പ്രസ്താവന അതുപോലെ അംഗീകരിക്കാത്ത ആരാണുള്ളത്. പക്ഷെ, സ്വഹീഹും ള‌ഈഫും നിശ്ചയിക്കേണ്ടതിന് മാനദണ്ഡങ്ങളുണ്ട്. അത് സകരിയ പറയുമ്പോലെ എന്നാവില്ല. ഇവിടെ ചർച്ചക്ക് തുടക്കമിട്ട Abdul Asees ചോദിച്ച് ചോദ്യത്തിന് സക്കരിയ്യാ വിഭാഗത്തിനെതിരായി മുജാഹിദുകൾക്കനുകൂലമായി താങ്കൾ ഉത്തരം തന്നു കഴിഞ്ഞൂ.
          1.<<< വളരെ സൂക്ഷ്മതയോടെ, സ്വഹീഹ് ആണെന്ന് ഉറപ്പുള്ളത് മാത്രമേ ഉള്‍പ്പെടുത്തിയിട്ടുള്ളൂ എന്ന് പറയുന്ന ബുഖാരിയിലെ ഈ ഹദീസ്‌ നാം അംഗീകരിക്കുന്നുണ്ടോ? >>>
          2.<<<ബുഖാരിയിലെയും മുസ്ലിമിലെയും മുഴുവന്‍ ഹദീസുകളും സ്വഹീഹാണെന്ന് മുജാഹിദുകള്‍ക്ക് മുമ്പ് വാദമില്ലായിരുന്നുവെന്നു മടവൂര്‍ വിഭാഗം പറയുന്നത് ശരിയാണോ>>>
          താങ്കൾ, ഇമാം ബുഖാരി സ്വഹീഹുൽ ബുഖാരിയിൽ സ്വഹീഹായി രേഖപ്പെടുത്തിയതെ സ്വീകരിക്കൂ എന്നാണ് മറുപടി നൽകുന്നത്. അപ്പോൾ മേൽ രണ്ട് ചോദ്യങ്ങൾക്ക് കൃത്യമായ മറുപടിയായി. ‘മടവൂർ വിഭാഗം’ പറയുന്നത് ശരി തന്നെ.
          (തുടരും)
          Thursday at 06:48 · LikeUnlike · 5>>>
          <<<താങ്കളുടെ മേൽ പ്രസ്താവന അതുപോലെ അംഗീകരിക്കാത്ത ആരാണുള്ളത്. പക്ഷെ, സ്വഹീഹും ള‌ഈഫും നിശ്ചയിക്കേണ്ടതിന് മാനദണ്ഡങ്ങളുണ്ട്. അത് സകരിയ പറയുമ്പോലെ എന്നാവില്ല>>>എന്ന ഭാഗം ഒരിക്കൽ കൂറ്റി വായിക്കുക


        • Drshabeel Pn നീ സ്വഹീഹുല്‍ ഭുകാരി കണ്ടിട്ടുണ്ടോ ??വോഇസെ ??

        • Drshabeel Pn ഉണ്ടെങ്കില്‍ ഹദീസും ,അസറും ,ത്ര്തീബും എന്താണ് ???

        • Pma Nasar Doha Gulf Salafi സഹീഹു ആയ ഹദീസുകള്‍ സീകരിക്കും എന്ന് പറയാന്‍ എന്താണ് എത്രയും മടി ... അത് കൊണ്ട് തന്നെ ആണ് ഞാന്‍ താങ്കളെ ഈ ത്രെഡില്‍ ആഡ് ചെയ്തത്_______________________________________________

          സഹീഹ് ബുഖാരി, Volume 4, Book 52, Number 299 ഹദീസില്‍ ഖുര്‍ആനില്‍ നിന്ന് ഒരായത്ത് ഒഴുവാക്കി എന്ന് പറയുന്നു.... .......................................................................?ഇതിനെ കുറിച്ച് ഒന്നും പറഞ്ഞില്ല ............................................?


        • Abdhul Vahab <<<Gulf Salafi Pma Nasar Doha :നാസര്‍ ആ യുക്തി വാദി ചര്‍ച്ചയുടെ ലിങ്ക് ഒന്ന് തരുമോ ?
          5 hours ago · Like>>> Gulf Salafi Nasarinte postum linkul kandathode mungiyo?


        • Abdhul Vahab enthaa Gulf Salafi aaa Hadees kandu nettiyo?

        • Khaleel Bin Ahmed ഗള്‍ഫ്‌ സലഫി ഇല്ലെങ്കില്‍ ആകോള മുഹധിസ് ഡാക്ടര്‍ അദ്ദേഹം എങ്കിലും ഒന്ന് ഗള്‍ഫ്‌ സലഫിയെ സഹായിക്കൂന്നെ..

        • Drshabeel Pn പ്രമാണങ്ങള്‍ മടവൂരിസത്തിനു അവസാന ആണി അടിക്കുന്നു .....................
          ഭുക്കരിയിലെയും മുസ്ലിമിലെയും സംയുക്ത റിപ്പോര്‍ട്ട്‌ ചെയ്ത ഹദീസുകളെ (അസരുകളും ,തര്തീബുകളും ,തഫ്സീരുകളും അല്ലാത്തവ -അഥവാ ഹദീസുകള്‍ )മുഴുവന്‍ സ്വീകാര്യ യോഗ്യമാണ് എന്ന് പറഞ്ഞ ഗ്രന്ഥങ്ങളും പേജു നമ്പരും കൊടുക്കുന്നു ..
          -ഇമാം അബൂ ഇസഹാക്ക് അസ്ഫാരഹീനി (അന്നുകത്തു അലബിനിസ്വലാഹു പേജു 13 )
          ഖാളി അബൂ യാഹ്ല അല്ഫരാഹു (അലുധ ഫീ ഉസൂളില്‍ ഫിഖുഹ് 3 /900 )
          അല്ലാമ ഇബ്നുല്‍ കയ്യിം -മുക്തരസു സ്സവാഹിക്കില്‍ മുര്സല 2 /374 )
          ഇമാം ഇബ്നു സ്സ്വലാഹു (മുകധിമത് ഇബ്നു സ്സ്വലാഹ് പേജു 28 )
          -ഹാഫില്‍ സ്വലാഹുധീന്‍ അലലാഹീ (തഹ്കീഖുല്‍ മുരാട് ഫീ അന്ന ന്നഹ്യ യക്തളീ അല്ഫസാദ് -114
          അല്ലാമ അബ്ദുല്‍ ഫൈല്ല് അല ഫാരിസി (ജവാഹിരുള്‍ ഉസൂല്‍ 20 ,21 )
          അല്ലാമ മുല്ല അലിയ്യുല്‍ ഭാരി (അല്മിര്കാത് 1 /15 )
          ഷാഹു മുഹദ്ധിസ് അധഹ്ലാവി (ഹുജ്ജതുല്ലാഹില്‍ ബാളിഗ 1 /134 )
          നവാബ് സിദ്ധീക്ക് ഹസ്സന്‍ ഖാന്‍ (അസ്സിരാജുല്‍ വഹ്ഹാജു പേജു 3 )
          അല്ലാമ അഹമ്മദ്‌ മുഹമ്മദ്‌ ശാക്കിര്‍ (അല്ബാഹിസുല്‍ ഹസീസ് -ഹാശിയ -പേജു 22
          ഇമാം നവവി -മുകധിമത് ശര്‍ഹു മുസ്ലിം-13 )
          ഇമാം ഇബ്നു തൈമിയ -മുകധിമാതുന്‍ ഫീ ഉസൂളി തഫ്സീര്‍ -66
          -അല്ലാമ സിരാജുധീന്‍ ബാല്ഖീനി -മഹാസിനുല്‍ ഇസ്തിലാഹു -പേജു 101
          -ഇബ്നു ഹജറുല്‍ അസ്കലാനി -ശ്ര്‍ഹു നുക്ബതില്‍ ഫികര്‍ -പേജു 30
          -ഹാഫില്‍ സഖ്‌ആവി -ഫത്‌ഹുല്‍ മുഖീസു 1 /51
          -ഇമാം ധഹബി ഇഹ്ലാമുന്ന ബലാഹു -12 /577
          -അല്ലാമ ബടരുധീന്‍ ഐനി -ഉമ്ധതുല്‍ ഭാരി 1 /8
          അല്ലമ ഷൌകാനി -ഇര്ശാധുല്‍ ഫുഹൂല്‍ 49
          അല്ലമ ജമാലുദ്ധീന്‍ ഖാസിമി -ഖവാഹിധുതല്‍ ഹദീസ്-85
          അല്ലാമ അബ്ദു റഹ്മാന്‍ മുബാറക്ക്‌ പൂരി (മുകധിമത് തുഹ്ഫതുല്‍ ആഹ്വധി -157
          തല്‍കാലം മടവൂരികളില്‍ ആണ്‍ കുട്ടികള്‍ ഉണ്ടെങ്കില്‍ ഒരു ലിങ്കും ഫിറ്റു ചെയ്യാതെ മറുപടി പറയൂ ......
          ആരുണ്ട്‌ ആഹ്ലുസ്സുന്നയില്‍ (ജസ്സാസിനെ പോലെ കടുത്ത അനഫി പക്ഷപാതിയും ,മുഹ്തസിളിയുമായ ആളുകളുടെ ഒറ്റപെട്ട അഭിപ്രായം പറയണ്ട )നിങ്ങളുടെ വാധങ്ങള്‍ക്ക് തെളിവായി ...............................മുതഫക്കുന്‍ അലൈഹിയായ ഹദീസില്‍ ല്വഹീഫുണ്ട് എന്ന് പറഞ്ഞ ssf കാരുടെ ഇസ്ലാമിലെ സ്ഥാനം എവിടെ നിക്ഷ്പക്ഷ മതികലെ ?ഇനിയും കൂടാരം വിടാത്തവര്‍ ചിന്ധിക്കുക ...


        • Pma Nasar Doha സഹീഹു ആയ ഹദീസുകള്‍ സീകരിക്കും എന്ന് പറയാന്‍ എന്താണ് എത്രയും മടി ... ___________________________________________
          സഹീഹ് ബുഖാരി, Volume 4, Book 52, Number 299 ഹദീസില്‍ ഖുര്‍ആനില്‍ നിന്ന് ഒരായത്ത് ഒഴുവാക്കി എന്ന് പറയുന്നു.... .......................................................................?
          ഇതിനെകുറിച്ച്ഒന്നുംപറഞ്ഞില്ല.....................................?


        • Subair Thalappil Cherumukku GULF SALAFI...... pls........

        • Mujahid Snehithan നമ്മുടെയൊക്കെ ബുദ്ധി അപാരമാണ് .മഹത്തുക്കളായ പണ്ഡിതന്മാരെയും ഇമാമുകലെയുമൊക്കെ ഒറ്റ ഇരുപ്പില്‍ നാം വിചാരണ ചെയ്തു കളയും .ആരാ ഇതൊക്കെ പറയുന്നത് നേരാം വണ്ണം നിസ്ക്കരിക്കാത്തവര്‍.ഖുര്‍ആന്റെ എത്ര ആയത്തുകള്‍ ഇവര്‍ക്ക് കാണാതെ അറിയാം ?ഇനി പോട്ടെ തജവീദ് അനുസരിച്ച് അതൊന്നു (നോക്കി )പാരായണം ചെയ്യാന്‍ അറിയുമോ ?വോയിസ്‌ ചാറ്റില്‍ ഇവരോയൊക്കെ ഒന്ന് കിട്ടിയാല്‍ ഒന്ന് ചോതിച്ചു നോക്കണം അപ്ഴരിയാം വിവരം.പൂര്‍വികര്‍ നടത്തിയ ഇസ്ലാഹിന്റെ ബലത്തില്‍ അല്‍പ്പസ്വല്‍പ്പം ഖുരാഫാത് വിട്ടു എന്നതൊഴിച്ചാല്‍ മറ്റു എന്ത് ക്വാളിറ്റിയാണ് ഇവര്‍കുള്ളത് ?"നിങ്ങള്‍ ബുഹാരിയെ തള്ളുമോ "ഒരുത്തന്റെ ചോദ്യം "പോയി ജലാലൈനി മറിച്ചു നോക്ക് "ജീവിതത്തില്‍ ജലലൈനി കണ്ടിട്ടില്ലാത്തവന്റെ മറുപടി !! ചീത്തവിളിക്കാനും പരിഹസിക്കാനും ഒക്കെ ഇവരുടെ കൈയില്‍ ഹദീസ്‌ ഉണ്ട് എന്നതാണ് കൌതുകകരം .ആദ്യമൊക്കെ അല്‍പ്പം മയമുണ്ടായിരുന്നു .നേതാവ്‌ ഹദീസ്‌ ഓതി വിഗ്യാനിച്ചപോള്‍ പിന്നെ ലൈസന്‍സ് ആയി .ഇപ്പോള്‍ അതങ്ങു മൂര്‍ദ്ധന്യത്തില്‍ എത്തി നിക്കുന്നു .
          കരാട്ടെ പഠിച്ച ബ്രൂസ്‌ലി 'ആരട എന്നോട് ഏറ്റു മുട്ടാന്‍ ഉള്ളത് 'എന്ന് പടത്തില്‍ ചോതിക്കുന്നു എതിരിടാന്‍ വന്നവരെ ഇടിച്ചു വീഴ്ത്തുന്നു.പടം കണ്ടു ഇറങ്ങിയ ഒരാള്‍ ആവേശത്താല്‍ വിളിച്ചു ചോതിക്കുന്നു 'ആരട എന്നോട് ഏറ്റു മുട്ടാന്‍ ഉള്ളത് 'എന്ന് മൂപര് പിന്നെ കണ്ണ് തുറന്നത് ആശുപത്രിയില്‍ വെച്ചാണ്.പടത്തില്‍ അഭിനയിച്ച ബ്രൂസ്‌ലി പണം വാങ്ങി വീട്ടില്‍ സുഖമായി ഉറങ്ങുന്നു .
          ഈ കൊലത്തിലുള്ള കൌമു ആണ് ഇസ്ലാഹി പ്രസ്ഥാനത്തിന്റെ ശത്രുക്കള്‍ .അറ്റ്ലീസ്റ്റ് പറയുന്ന വിഷയങ്ങളെ കുറിച്ചെങ്കിലും അവഗാഹം വേണ്ടേ ?വാദിക്കാന്‍ വേണ്ടിയല്ല സ്വയം പടിക്കാന്നാണ് എന്നെങ്കിലും കരുതി ഓരോന്നും വായിക്കണം .ഔലിയ മരിച്ചപോള്‍ മയ്യത്ത് കുളിപിക്കുമ്പോള്‍ ആണ് പിടികിട്ടിയത് മൂപര് സുന്നത്ത് കഴിച്ചിട്ടില്ല എന്ന്.അത്തരം ആളുകളെ കിട്ടിയിട്ട് KNM നു എന്തുകാര്യം ?ഇവരൊക്കെ ഉദ്യഷിച്ചു ആകുമോ നമ്മുടെ സക്കരിയ സ്വലാഹി 'ചപ്പുചവറുകള്‍ 'എന്ന് വിശേഷിപിച്ചത് ?
          ആവുമോ ?
          ആയിരിക്കും .


        • Jasir Sabri Omar Mr Abdullah, Thaankalude Udaaharanam apaaram thanne. Hadeethymaayi Bandhappetta ee charchayil oru cinema kanda kantha uthaaharanamaati koduthathil ninn thaankalude standard manassilaayi. Allahu kaathurakshikkumaaraakatte.

        • Mujahid Voice Jasir Sabri Omar http://youtu.be/6iKDmR3lzqc
          എന്ത് പറയുന്നു?
          http://mujahidvoice.blogspot.in/2012/03/hadees.html എന്ത് പറയുന്ന്?
          Pma Nasar Doha യുടെ ചോദ്യങ്ങളെ കുറിച്ച് എന്തു പറയുന്നു.
          താങ്കളോട് പ്രത്യേകം ചോദിച്ചത്, താങ്കളൊരു പണ്ഡിതനായത് കൊണ്ടാണ്. സംഘടനാ സങ്കുച്തത്വങ്ങളേക്കാൾ താങ്കൾ വിഷയങ്ങൾക്കാണ് ഊന്നൽ നൽകാറെന്ന് കേട്ടിട്ടുണ്ട്.


        • Zaheer Kariyat തിരിയുന്നോർക്ക് തിരിയും... അല്ലാത്തവർ നട്ടം തിരിയും...:D

        • Kunhikkoya TP സഹോദരങ്ങൾ എന്നെ തെറ്റിധരിക്കരുത്. ഇത്തരം ചർച്ചകൾ എന്തേ ഇപ്പോൾ ഇങ്ങിനെ സജീവമാകാൻ. അബ്ദുസ്സലാം സുല്ലമിയെ ഹദീസ് നിഷേധിയായി പറയാൻ ആരോപിക്കുന്നവ മിക്കതും അദ്ദേഹത്തിന്റെ ബുഖാരി പരിഭാഷയെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. അതായത് 1980 കാലഘട്ടത്തിൽ രചിച്ച പുസ്തകത്തിൽ അന്ന് നമ്മളെല്ലാവരും ആദരിക്കുന്ന എത്ര പണ്ഡിതന്മാർ ജീവിച്ചിരുന്നു. അന്നൊന്നും ഇപ്രകാരമൊരു ചർച്ച വന്നില്ല. ഇപ്പോൾ ഇതൊക്കെ കാണുമ്പോൾ ഒന്നേ പറയാനുള്ളൂ. ആരായാലും, ഹദീസുകളെയും അവ റിപ്പോർട്ട് ചെയ്ത മഹാന്മാരെയും പരാമർശിക്കുമ്പോൾ സൂക്ഷ്മത പുലർത്താൻ പഠിക്കുക. അവരെ പരിധിവിട്ട് ഉയർത്താനോ പരിധി വിട്ട് താഴ്ത്താനോ നമ്മുടെ വാക്കുകൾ ഉപയോഗപ്പെടുത്താതിരിക്കുക. “എന്താ നിങ്ങൾ പറയുന്നത്, ബുഖാരിക്ക് തെറ്റ് സംഭവിച്ചെന്നോ” എന്ന് അതിശയത്തോടെ പ്രസംഗിക്കുന്നതും “ഏത് ബുഖാരിയായാലും ശരി” എന്ന് താഴ്ത്തിക്കെട്ടി പ്രസംഗിക്കുന്നതും ഞാൻ കേട്ടിട്ടുണ്ട്. രണ്ടും എന്നെ അസ്വസ്ഥനാക്കിയിട്ടുണ്ട്. ഈ തർക്കത്തെ കുറിച്ച് നാട്ടിലെ പഴയ മുജാഹിദ് ഇങ്ങിനെ പ്രതികരിച്ചെന്ന് കേട്ടു: റസൂലുല്ലാക്ക് എന്ത് പറ്റിയാലും വേണ്ടീല, ഇമാം ബുഖാരിയെ തള്ളിപ്പറയാൻ ഞാനില്ല എന്ന ഭാവമാണ് ഇന്ന് ചിലർക്കെന്ന്. അല്പം സത്യമില്ലേ അതിൽ.
          അതുപോലെ നിവേദക പരമ്പരയുടെയും ഉള്ളടക്കത്തിന്റെയും പേരിൽ പ്രസക്തരും പ്രശസ്തരുമായ പണ്ഡിതർ പലരും ബുഖാരിയെ വിമർശിച്ചിട്ടുണ്ട്. പക്ഷെ അവരാരും ബുഖാരിയെ തള്ളീക്കളഞ്ഞീട്ടില്ല. പല ഹദീസുകളും അവർ മാറ്റിവെച്ചിട്ടുണ്ട്. അസ്വീകാര്യമാണെന്ന് പറഞ്ഞീട്ടുണ്ട്. പക്ഷെ അവർ അവയെ തോട്ടിലേക്കെറിയുമെന്ന് പറഞ്ഞീട്ടില്ല. ഇവിടെ സകരിയ സ്വലാഹി പറഞ്ഞതാണ് ശരി. സ്വഹീഹുൽ ബുഖാരി മുഴുവനും സത്യസമ്പൂറ്ണ്ണമാണെന്ന് മുജാഹിദുകൾ ഇന്നേവരെ വാദിച്ചിട്ടില്ല. ഇമാം ബുഖാരി പിഴവുകളിൽ നിന്ന് മുക്തനാണെന്നും മുജാഹിദുകൾ കരുതുന്നില്ല. ലഭ്യമായ ഹദീസ് സമാഹാരങ്ങളിൽ ഏറ്റവും സുരക്ഷിതവും സൂക്ഷമവുമായി ഉണ്ടാക്കിയ ഗ്രന്ഥം . അതല്ലേ സ്വഹീഹുൽ ബുഖാരി? അല്ലാതെ അതിൽ ന്യൂനതകളില്ലെന്നല്ല.


        • Madeenu Rahman Thengat Kunhikkoya TP :: well done jazzzkallahu khair

        • Navas Bin Adam Kunhikkoya TP താങ്കളുടെ വിലയിരുത്തല്‍ കണ്ടപ്പോള്‍ തോന്നിയതാണ് .താങ്കള്‍ക്ക് ഒരു ടിക്കറ്റ് തരാന്‍ സമയമായിരിക്കുന്നു .(പുറത്തു പോകാനുള്ള ടികറ്റ്‌ അല്ല വാതില്‍ പടിയില്‍ നിന്ന് അകത്തേക്ക് കയറാനുള്ള ടികറ്റ്‌ )



          Navas Bin Adam ‎Gulf Salafi ഇവിടെ നിന്ന് പോയിട്ട് മണിക്കൂറുകള്‍ കഴിഞ്ഞു .കണ്ടു കിട്ടുന്ന എ പി വിഭാഗം ഇവിടെ കൊണ്ട് വന്നു ഹാജര്‍ ആക്കണം Pma Nasar Dohaറും Mujahid Voice ഉം കാത്തിരിക്കുന്നുണ്ട് എന്ന് പറയണം .(യുക്തി ഉള്ളവരുടെ ചോദ്യത്തില്‍ നിന്ന് മുങ്ങി ഇനി യുക്തി ഇല്ലാത്തവരുടെ ഗ്രൂപ്പില്‍ പോയി വഷലാകരുത് )
          Drshabeel Pn നരകം നീന്തി കടക്കാന്‍ ഏതായാലും യുക്തി നവാസിനല്ലതെ മട്ട്ടാര്‍ക്കും ഉണ്ട് എന്ന് തോന്നുനില്ല
          Abubacker Moiduty ഇങ്ങിനെയുള്ള ചര്‍ച്ചകള്‍ നടക്കണം എന്നാലേ നെല്ലും പതിരും തിരിച്ചറിയൂ.
          Drshabeel Pn പ്രമാണങ്ങള്‍ മടവൂരിസത്തിനു അവസാന ആണി അടിക്കുന്നു .....................
          ഭുക്കരിയിലെയും മുസ്ലിമിലെയും സംയുക്ത റിപ്പോര്‍ട്ട്‌ ചെയ്ത ഹദീസുകളെ (അസരുകളും ,തര്തീബുകളും ,തഫ്സീരുകളും അല്ലാത്തവ -അഥവാ ഹദീസുകള്‍ )മുഴുവന്‍ സ്വീകാര്യ യോഗ്യമാണ് എന്ന് പറഞ്...ഞ ഗ്രന്ഥങ്ങളും പേജു നമ്പരും കൊടുക്കുന്നു ..
          -ഇമാം അബൂ ഇസഹാക്ക് അസ്ഫാരഹീനി (അന്നുകത്തു അലബിനിസ്വലാഹു പേജു 13 )
          ഖാളി അബൂ യാഹ്ല അല്ഫരാഹു (അലുധ ഫീ ഉസൂളില്‍ ഫിഖുഹ് 3 /900 )
          അല്ലാമ ഇബ്നുല്‍ കയ്യിം -മുക്തരസു സ്സവാഹിക്കില്‍ മുര്സല 2 /374 )
          ഇമാം ഇബ്നു സ്സ്വലാഹു (മുകധിമത് ഇബ്നു സ്സ്വലാഹ് പേജു 28 )
          -ഹാഫില്‍ സ്വലാഹുധീന്‍ അലലാഹീ (തഹ്കീഖുല്‍ മുരാട് ഫീ അന്ന ന്നഹ്യ യക്തളീ അല്ഫസാദ് -114
          അല്ലാമ അബ്ദുല്‍ ഫൈല്ല് അല ഫാരിസി (ജവാഹിരുള്‍ ഉസൂല്‍ 20 ,21 )
          അല്ലാമ മുല്ല അലിയ്യുല്‍ ഭാരി (അല്മിര്കാത് 1 /15 )
          ഷാഹു മുഹദ്ധിസ് അധഹ്ലാവി (ഹുജ്ജതുല്ലാഹില്‍ ബാളിഗ 1 /134 )
          നവാബ് സിദ്ധീക്ക് ഹസ്സന്‍ ഖാന്‍ (അസ്സിരാജുല്‍ വഹ്ഹാജു പേജു 3 )
          അല്ലാമ അഹമ്മദ്‌ മുഹമ്മദ്‌ ശാക്കിര്‍ (അല്ബാഹിസുല്‍ ഹസീസ് -ഹാശിയ -പേജു 22
          ഇമാം നവവി -മുകധിമത് ശര്‍ഹു മുസ്ലിം-13 )
          ഇമാം ഇബ്നു തൈമിയ -മുകധിമാതുന്‍ ഫീ ഉസൂളി തഫ്സീര്‍ -66
          -അല്ലാമ സിരാജുധീന്‍ ബാല്ഖീനി -മഹാസിനുല്‍ ഇസ്തിലാഹു -പേജു 101
          -ഇബ്നു ഹജറുല്‍ അസ്കലാനി -ശ്ര്‍ഹു നുക്ബതില്‍ ഫികര്‍ -പേജു 30
          -ഹാഫില്‍ സഖ്‌ആവി -ഫത്‌ഹുല്‍ മുഖീസു 1 /51
          -ഇമാം ധഹബി ഇഹ്ലാമുന്ന ബലാഹു -12 /577
          -അല്ലാമ ബടരുധീന്‍ ഐനി -ഉമ്ധതുല്‍ ഭാരി 1 /8
          അല്ലമ ഷൌകാനി -ഇര്ശാധുല്‍ ഫുഹൂല്‍ 49
          അല്ലമ ജമാലുദ്ധീന്‍ ഖാസിമി -ഖവാഹിധുതല്‍ ഹദീസ്-85
          അല്ലാമ അബ്ദു റഹ്മാന്‍ മുബാറക്ക്‌ പൂരി (മുകധിമത് തുഹ്ഫതുല്‍ ആഹ്വധി -157
          തല്‍കാലം മടവൂരികളില്‍ ആണ്‍ കുട്ടികള്‍ ഉണ്ടെങ്കില്‍ ഒരു ലിങ്കും ഫിറ്റു ചെയ്യാതെ മറുപടി പറയൂ ......
          ആരുണ്ട്‌ ആഹ്ലുസ്സുന്നയില്‍ (ജസ്സാസിനെ പോലെ കടുത്ത അനഫി പക്ഷപാതിയും ,മുഹ്തസിളിയുമായ ആളുകളുടെ ഒറ്റപെട്ട അഭിപ്രായം പറയണ്ട )നിങ്ങളുടെ വാധങ്ങള്‍ക്ക് തെളിവായി ...............................മുതഫക്കുന്‍ അലൈഹിയായ ഹദീസില്‍ ല്വഹീഫുണ്ട് എന്ന് പറഞ്ഞ ssf കാരുടെ ഇസ്ലാമിലെ സ്ഥാനം എവിടെ നിക്ഷ്പക്ഷ മതികലെ ?ഇനിയും കൂടാരം വിടാത്തവര്‍ ചിന്ധിക്കുക ...See More
          Sunday at 5:00pm · LikeUnlike · 1. Pma Nasar Doha അല്ലാഹുവോ പ്രവാചകനോ പറഞ്ഞിട്ടില്ല ഭാവിയില്‍ മുതഫക്കുന്‍ അലൈഹിയായ ഹദീസു കണ്ണുമടച്ചു വിശ്വസിച്ചോളാന്‍......................,.............................
          Drshabeel Pn റസൂല്‍ ഏതു ഹദീസ് എടുതോലാനാണ് നിന്നോട് പറഞ്ഞത് ?????
          ഇജ്മാഹു എന്നാല്‍ എന്താണ് ??അതിനു മതത്തില്‍ സ്ഥാനം ഉണ്ടോ???? Pma Nasar Doha തെളിവില്ലാതെ പ്രവാചകന് ശേഷം ആരുടേയും അഭിപ്രായം അന്ധമായി ഒരു മുസ്ലിമിന് സ്വീകരിക്കേണ്ടതില്ല ....
          Drshabeel Pn പ്രവാചകന്‍ പറഞ്ഞതാണ് എന്ന് ഉറപ്പുള്ള ഹദീസ് എങ്ങിനെ തിരിച്ചറിയാം ???
          ഒരു ഹദീസ് വിശ്വസ്തരായ നിവെധകരിലൂടെ വന്നാലും അത് പ്രവാചകന്‍ പറഞ്ഞതാവില്ല എന്ന് പറയാന്‍ എന്ത് കാരണം ആണ് വിശ്വാസി അവലംബിക്കേണ്ടത് ???
          ചോദ്യത്തിന് ഉത്തരം പറയുക Pma Nasar Doha അതിനു മുന്‍പ് ഇതിനു മറുപടി പറ.......

          Gulf Salafi സഹീഹു ആയ ഹദീസുകള്‍ സീകരിക്കും എന്ന് പറയാന്‍ എന്താണ് എത്രയും മടി ... അത് കൊണ്ട് തന്നെ ആണ് ഞാന്‍ താങ്കളെ ഈ ത്രെഡില്‍ ആഡ് ചെയ്തത്_______________________________________________

          സഹീഹ് ബുഖാരി, Volume 4, Book 52, Number 299 ഹദീസില്‍ ഖുര്‍ആനില്‍ നിന്ന് ഒരായത്ത് ഒഴുവാക്കി എന്ന് പറയുന്നു.... .......................................................................?ഇതിനെ കുറിച്ച് ഒന്നും പറഞ്ഞില്ല ............................................?
          Drshabeel Pn from where u got this
          Drshabeel Pn plz refer arabic text
          Shaheer Ibn Abdullah Adhu qunooth'ine pattiyalle??????? plz clear... Pma Nasar Doha Drshabeel Pn പ്രമാണങ്ങള്‍ മടവൂരിസത്തിനു അവസാന ആണി അടിക്കുന്നു ...............എന്ന് പറഞ്ഞ പ്രമാണവുമായി വന്ന നിങ്ങള്‍ എന്നോട് plz refer arabic text
          ചോദിക്കുകകയോ .....തപ്പിപിടിച്ചോ ....
          Gulf Salafi ‎Pma Nasar Doha:താങ്കള്‍ കൊണ്ട് വന്ന ബുഹാരിയിലെ നമ്പര്‍ പറഞ്ഞ ഹദീസ് കുനൂത് മായി ബന്ധപെട്ടു വന്ന ഹദീസ് ആണ് . നബി [സ] ഖുര്‍ ആന്‍ പഠിക്കാന്‍ വേണ്ടി അയച്ചു കൊടുത്ത ഖുര്‍ആഊ കളെ അവിടുത്തെ ജനങ്ങള്‍ കൊന്നു കളഞ്ഞപ്പോള്‍ നബി അവര്‍ക്ക് എതിരെ പ്രാര്‍ത്ഥിച്ചു പറയുന്ന ഹദീസ് ... ആ ഹദീസ് സഹീഹു ആണ് .. അത് ലോക മുസ്ലിംകള്‍ സീകരിക്കുകയും ചെയ്യും .... സഹാബത് അത് പറഞ്ഞു തന്നു .. പിന്നെ ഖുര്‍ ആന്‍ വ്യഖ്‌യന ങള്‍ എടുത്തു നോക്കുക "നസഖ് " എന്നൊരു തലകെട്ട് കാണാം ... അത് എന്തെനെന്നു അറിയുവാന്‍ അമാനി മൌലവി യുടെ തഫ്സീര്‍ നോക്കുക . പിന്നെ ഉള്ള ചോദ്യം ആയതു എങ്ങിനെ ഖുര്‍ ആനില്‍ നിന്ന് നീകം ചെയ്തു എന്ന് ചോദിച്ചാല്‍ അല്ലാഹു അഅലം എന്ന് പറയുവാന്‍ മാത്രമേ പറ്റുകയുള്ളൂ ... വേറെയും ഹദീസുകള്‍ കാണാം .... വ്യബച്ചരിയെ കൊന്നുകളയാന്‍ പറഞ്ഞത് ...
          Drshabeel Pn ‎((((സഹീഹ് ബുഖാരി, Volume 4, Book 52, Number 299 ഹദീസില്‍ ഖുര്‍ആനില്‍ നിന്ന് ഒരായത്ത് ഒഴുവാക്കി എന്ന് പറയുന്നു.... ))))ഈ ഹദീസിന്റെ അറബിക് ടെക്സ്റ്റ്‌ പോസ്റ്റ്‌ ചെയ്തു ....athil naasar പറഞ്ഞ ഈ artham വരുന്ന bhaagam maarkku ചെയ്തു ...അതിനു മുഫസ്സിരുകള്‍ പറഞ്ഞ വ്യാക്യാനം ഒന്ന് പറയാമോ ????
          അപ്പോള്‍ തിരിയും ഹദീസും നാസറും തമ്മിലുള്ള ബന്ധം ....... Pma Nasar Doha Gulf Salafi Pma താങ്കള്‍ കൊണ്ട് വന്ന ബുഹാരിയിലെ നമ്പര്‍ പറഞ്ഞ ഹദീസ് കുനൂത് മായി ബന്ധപെട്ടു വന്ന ഹദീസ് ആണ് .

          ഏതു ഹദീസ് ....?

          Drshabeel Pnഎന്റെ ചോദ്യം അതല്ല
          Gulf Salafi സഹീഹു ആയ ഹദീസുകള്‍ സീകരിക്കും എന്ന് പറയാന്‍ എന്താണ് എത്രയും മടി ... അത് കൊണ്ട് തന്നെ ആണ് ഞാന്‍ താങ്കളെ ഈ ത്രെഡില്‍ ആഡ് ചെയ്തത്_എന്ന് പറയുമ്പോള്‍ ഖുറാനിലെ ആയത്ത് ഒഴിവാക്കി എന്ന് പറയുന്ന ഹദീസ് സ്വീകരിക്കണോ അതോ ഹദീസ്‌ സ്വീകരിക്കാതെ ഖുര്‍ആന്‍ പൂര്‍ണ മാണെന്ന് സ്വീകരിക്കണോ .......?
          Gulf Salafi ‎Pma Nasar Doha:- <<<< Pma Nasar Doha
          Gulf Salafi Pma താങ്കള്‍ കൊണ്ട് വന്ന ബുഹാരിയിലെ നമ്പര്‍ പറഞ്ഞ ഹദീസ് കുനൂത് മായി ബന്ധപെട്ടു വന്ന ഹദീസ് ആണ് .

          ഏതു ഹദീസ് ....?>>>>> ഞാന്‍ വിചാരിച്ചു നിനക്ക് കുറച്ചു എങ്കിലും ബോധം ഉണ്ടാകും എന്ന് ... നീ എവിടെ എത്ര ഹദീസുകല്ക് നമ്പര്‍ മാത്രം നല്‍കി . ആ ഹദീസ് ആണ് ഞാന്‍ പറഞ്ഞത് ... ശബീല്‍ ചോദിച്ചു നിന്റെ അടുത്ത് ഹദീസ് അപ്പോള്‍ നീ കൊടുത്തത് വേണമെങ്കില്‍ നോക്കി കണ്ടു പിടിചോലാന്‍ .... നല്ല മറുപടി Pma Nasar Doha ഏതു ഹദീസ് ....?എന്ന് ഞാന്‍ ടെസ്റ്റ്‌ ഡോസിന് ചോദിച്ചാല്‍ എനിക്ക് ബോധം നഷ്ടമായി എന്നാണോ അതിനര്‍ത്ഥം ..അത് പോകട്ടെ ശബീല്‍ അറിയാന്‍ വേണ്ടി ചോദിച്ച നിലക്ക് അതിന്റെ english text ഇവിടെ ഇടാം ..

          Narrated Anas:

          The people of the tribes of Ril, Dhakwan, 'Usiya and Bani Lihyan came to the Prophet and claimed that they had embraced Islam, and they requested him to support them with some men to fight their own people. The Prophet supported them with seventy men from the Ansar whom we used to call Al-Qurra'(i.e. Scholars) who (out of piety) used to cut wood during the day and pray all the night. So, those people took the (seventy) men till they reached a place called Bi'r-Ma'ana where they betrayed and martyred them. So, the Prophet invoked evil on the tribe of Ril, Dhakwan and Bani Lihyan for one month in the prayer.

          Narrated Qatada: Anas told us that they (i.e. Muslims) used to recite a Quranic Verse concerning those martyrs which was:-- "O Allah! Let our people be informed on our behalf that we have met our Lord Who has got pleased with us and made us pleased." Then the Verse was cancelled.
          അപ്പോഴും നമ്മുടെ ചോദ്യങ്ങള്‍ ബാക്കി ........

          Gulf Salafi സഹീഹു ആയ ഹദീസുകള്‍ സീകരിക്കും എന്ന് പറയാന്‍ എന്താണ് എത്രയും മടി ... അത് കൊണ്ട് തന്നെ ആണ് ഞാന്‍ താങ്കളെ ഈ ത്രെഡില്‍ ആഡ് ചെയ്തത്_എന്ന് പറയുമ്പോള്‍ ഖുറാനിലെ ആയത്ത് ഒഴിവാക്കി എന്ന് പറയുന്ന ഹദീസ് സ്വീകരിക്കണോ അതോ ഹദീസ്‌ സ്വീകരിക്കാതെ ഖുര്‍ആന്‍ പൂര്‍ണ മാണെന്ന് സ്വീകരിക്കണോ .......?
          Gulf Salafi ‎Pma Nasar Doha:ആ നിനക്ക് ഇപ്പം ബോധം വന്നിട്ടുണ്ട് ... അത് കൊണ്ടാണല്ലോ നീ അതിന്റെ ഇംഗ്ലീഷ് കൊടുത്തത് ... എന്തേ അറബിക് കിട്ടിയില്ലേ .... പോയി തപ്പി നോക്കാന്‍ ആയിരുന്നല്ലോ പറഞ്ഞത് .... ഇനി നീ ഇവിടെ പറഞ്ഞ ഹദീസ് സഹീഹു ആണ് .. അത് ഖുര്‍ ആനിനു എതിരെല്ല... അത് മനസിലാകന്മെങ്കില്‍ ഹദീസ് എന്തെന്നാണ് പഠിക്കണം ... പിന്നെ അതിനു വേണ്ടി ഞാന്‍ അമാനി മൌലവിയുടെ തഫ്സീര്‍ നോക്കാന്‍ പറഞ്ഞത് ... "നസഖ് " എന്തെന്നെന്നു നോക്കുക .... പിന്നെ വലിയ മുഹദ്ദിസുകള്‍ ഒക്കെ ഉണ്ടല്ലോ അവരോടു ചോദിക്കുക .... എന്താണ് ഈ ഹദീസ് അര്‍ഥം ആകുന്നതെന്ന് .... ഇനി നിനക്ക് ബുഹാരി നോക്കുവാന്‍ അറിയുമെങ്കില്‍ നോക്കിയാല്‍ ഇനിയും കിട്ടും ഇതുപോലെ ഉള്ള ഹദീസുകള്‍ .. Pma Nasar Doha നീ ഇവിടെ പറഞ്ഞ ഹദീസ് സഹീഹു ആണ് .. അത് ഖുര്‍ ആനിനു എതിരെല്ല......................................................

          ഇത് തന്നെയാണ് എന്റെ ചോദ്യത്തിന്റെ മര്‍മ്മം ,നീ തന്നെ പറഞ്ഞോ ളൂ ഈ വൈരുധ്യത്ത്തിനു മറുപടി ...
          Gulf Salafi ‎Pma Nasar Doha:അതിനു നീ നസഖ് എന്താണെന്നു പഠിക്കുക അപ്പോള്‍ തീരും .... നിന്റെ വൈരുധ്യം ..... !!!!! Pma Nasar Doha ഇവിടെ ചോദ്യം നിന്നോട് ഇത് വൈരുദ്ധ്യം /ഖുര്‍ആനിന്റെ അജ്യ്യതക്ക് എതിര് ആണെന്ന് എന്ന് ഞാന്‍ പറയുന്നു .അല്ല എന്ന് നീ തെളിയിക്കു .
          Gulf Salafi ബുഹാരിയിലെ ഹദീസ് കുനൂത് മായി ബന്ധപെട്ടു വന്ന ഹദീസ് ആണ് . നബി [സ] ഖുര്‍ ആന്‍ പഠിക്കാന്‍ വേണ്ടി അയച്ചു കൊടുത്ത ഖുര്‍ആഊ കളെ അവിടുത്തെ ജനങ്ങള്‍ കൊന്നു കളഞ്ഞപ്പോള്‍ നബി അവര്‍ക്ക് എതിരെ പ്രാര്‍ത്ഥിച്ചു പറയുന്ന ഹദീസ് ... ആ ഹദീസ് സഹീഹു ആണ് .. അത് ലോക മുസ്ലിംകള്‍ സീകരിക്കുകയും ചെയ്യും .... സഹാബത് അത് പറഞ്ഞു തന്നു .. പിന്നെ ഖുര്‍ ആന്‍ വ്യഖ്‌യന ങള്‍ എടുത്തു നോക്കുക "നസഖ് " എന്നൊരു തലകെട്ട് കാണാം ... അത് എന്തെനെന്നു അറിയുവാന്‍ അമാനി മൌലവി യുടെ തഫ്സീര്‍ നോക്കുക . പിന്നെ ഉള്ള ചോദ്യം ആയതു എങ്ങിനെ ഖുര്‍ ആനില്‍ നിന്ന് നീകം ചെയ്തു എന്ന് ചോദിച്ചാല്‍ അല്ലാഹു അഅലം എന്ന് പറയുവാന്‍ മാത്രമേ പറ്റുകയുള്ളൂ Pma Nasar Doha മാനവര്‍ക്ക് മാര്‍ഗ്ഗ ദര്‍ശനമായ ഖുര്‍ആന്‍ പൂര്‍ണ രൂപത്തില്‍ അല്ലാഹു പ്രവാചകന് അവതരിപ്പിച്ചിട്ടു ആയത്ത് എടുത്തു മാറ്റുകയോ ......?അങ്ങിനെ എടുത്തു മാറ്റി എന്ന് അന്ധമായി വിശ്വസിക്കണമെന്നോ .......?
          Gulf Salafi അങ്ങിനെ നിന്റെ ബുദ്ധിക്കു നിരകാത്തത് ഒത്തിരി കാണും .... അതെല്ലാം സീകരിക്കാന്‍ ആഹ്ലുസുന്ന യുടെ പണ്ഡിതന്മാര്‍ വിഡ്ഢികള്‍ അല്ല നസരെ ... നിനക്ക് ഞാന്‍ മുകളില്‍ പറഞ്ഞതില്‍ നിന്ന് കാര്യം മനസിലായി കാണും എന്ന് വിശ്വസിക്കുന്നു .... ആദ്യം നസഖ് എന്തെന്ന് അമാനി മൌലവിയുടെ തഫ്സീര്‍ നോക്കുക Pma Nasar Doha ജീര്‍ണ്ണത ബാധിച്ച സുന്നികളുടെ അതേ സ്റ്റൈല്‍ ...........!!
          Gulf Salafi ജീര്‍ണ്ണത ബാധിച്ച സുന്നികളുടെ അതെ സ്റ്റൈല്‍ തന്നെ .... അവരുടെ ചോദ്യങ്ങള്‍ കാണാറുണ്ട് അള്ളാഹു ഇറങ്ങും എന്ന് പറഞ്ഞാല്‍ എങ്ങിനെ ? അല്ലാഹുവിനു കൈ ഉണ്ടെന്നു പറഞ്ഞാല്‍ എങ്ങിനെ ? എന്നിഗനെ ഉള്ള ചോദ്യങ്ങള്‍ അത് പോലെ ആണ് നാസര്‍ പറഞ്ഞതും ?... നീ കുറച്ചു കഴിയുമ്പോള്‍ ചോദിക്കും അള്ളാഹു ഇറങ്ങും എന്ന് പറഞ്ഞാല്‍ എങ്ങിനെ എന്ന് ? അതിനു ഉള്ള മറുപടി ആണ് ഞാന്‍ ആദ്യമേ പറഞ്ഞത് അള്ളാഹു വിനെ അറിയാം എന്ന് . അത് എന്ത് കൊണ്ട് നീക്കം ചെയ്തു എന്ന് . കൂനൂത് ആയി ബന്ധപെട്ട വിഷയം ആണ് അത് .... ഇനിയും ബുഹാരി നോക്കിയാല്‍ നിനക്ക് വേറെയും ഹദീസുകള്‍ കിട്ടും .... അത് വേണമെങ്കില്‍ പൊക്കി കൊണ്ട് വരാം നിനക്ക് ..ഉദ : വ്യഭിചാരം ആയി ബന്ധപെട്ടു കൊന്നു കളയുവാന്‍ പറഞ്ഞത് Pma Nasar Doha മാനവര്‍ക്ക് മാര്‍ഗ്ഗ ദര്‍ശനമായ ഖുര്‍ആന്‍ പൂര്‍ണ രൂപത്തില്‍ അല്ലാഹു പ്രവാചകന് അവതരിപ്പിച്ചിട്ടു ആയത്ത് എടുത്തു മാറ്റുകയോ ......?അങ്ങിനെ എടുത്തു മാറ്റി എന്ന് അന്ധമായി വിശ്വസിക്കണമെന്നോ .......?
          Gulf Salafi ‎Pma Nasar Doha:ഇനി തിരിച്ചു ഒരു ചോദ്യം ചോദിയ്ക്കാന്‍ പറ്റുമോ ? ഈ ഹദീസിനെ വിശദീകരിച്ചു എന്താണ് മുഹദ്ദിസുകള്‍ പറഞ്ഞത് ... അവരും നീ പറഞ്ഞത് പോലെ ജീര്‍ണ്ണത ബാധിച്ചവര്‍ ആണോ ? അതോ അവരും പറഞ്ഞോ ഈ ഹദീസ് ഖുര്‍ ആനിനു വൈരുധ്യം ആണെന്ന് ? ഉത്തരം ഉണ്ടെങ്കില്‍ നാസര്‍ ഒന്ന് പറയുക
          Gulf Salafi ‎Pma Nasar Doha:ഇനി നിനക്ക് നിന്റെ വൈരുധ്യം കണ്ടു പിടിക്കാന്‍ ഖുര്‍ ആനിനില്‍ നിന്നുള്ള ഒന്ന് പറയാം .... ഭര്‍ത്താവു മരിച്ച ഭാര്യ ഒരു കൊല്ലം ഇദ്ധ ഇരിക്കണം എന്നുള്ള നിയമം ബഖ്‌ര 240 , പിന്നെ നാല് മാസവും പത്തു ദിവസവും ഇരിക്കണം എന്നുള്ള ബഖ്‌ര 234 ഇതും നിന്റെ ബുദ്ധിക്കു യോജിക്കുമോ ? ഇതു ഖുര്‍ ആനില്‍ വൈരുധ്യം ആണ് എന്ന് നീ ഇനി പറയുമോ ?
          Gulf Salafi ‎Pma Nasar Doha:ഇനി ഖുര്‍ ആനില്‍ നിന്ന് ആയതു നീക്കം ചെയ്യുക[ അവതരണത്തില്‍ ] എന്നുള്ളതിന് അല്ലെങ്കില്‍ ദുര്‍ബലമാക്ക പെടുക എന്നുള്ളതിന് ഒരു തെളിവ് ഖുര്‍ ആന്‍ തന്നെ :- നാം വാല്ല ആയതും നസഖ് ചെയ്യുകയോ അല്ലെങ്കില്‍ അത് വിസ്മരിച്ചു കളയുകയോ ചെയ്യന്ന പക്ഷം അതിനെക്കാള്‍ ഉത്തമാമോ അതുപോലയൂല്ലതോ ആയ മറ്റൊന്നിനെ നാം കൊണ്ടുവരുന്നതാണ് .. നിശ്ചയം ആയും അള്ളാഹു എല്ലാ കാര്യത്തിനും കഴിവുള്ളവന്‍ ആണെന്ന് നിനക്ക് അറിയില്ലേ [അല്‍ ബഖ്‌ര 106 ]...... നസരെ നിനക്ക് അറിയില്ലേ അള്ളാഹു എല്ലാ കാര്യത്തിനും കഴിവുള്ളവന്‍ ആണെന്ന്.... ഈ ആയതു എല്ലാം നിന്നെ പോലുള്ളവര്‍ക്ക് ഇറങ്ങിയതാണോ എന്ന് സംശയം തോനുന്നു
          Mujahid Voice “ബുഖാരിയുടെയും മുസ്‌ലിമിന്റെയും റാവിമാരെ(റിപ്പോർട്ടർമാരെ) ആരെങ്കിലും വിമർശിച്ചാൽ അയാൾ ബുഖാരി മുസ്‌ലിമിനെ വാറോലയാക്കി എന്ന് മദ്‌ഹബി മുഖല്ലിദുകളായ ഖുബൂരികളല്ലാതെ ഹദീഥ് നിദാനശാസ്ത്രം അല്പമെങ്കിലും പഠിച്ചവർ പറയുമെന്ന് തോന്നുന്നില്ല. ബുഖാരിയുടെയും മുസ്‌ലിമിന്റെയും സനദുകളിൽ വന്ന ഒരൊറ്റ റാവിയും വിമർശിക്കപ്പെട്ടിട്ടില്ല എന്നായിരിക്കണം ഒരു പക്ഷെ ഈ ഖുബൂരികൾ ഇത്രയും കാലം പഠിച്ച് വെച്ചിരുന്നത്. കാരണം, സ്വഹീഹുൽ ബുഖാരിയുടെ വിശ്വാത്ത്വര വ്യാഖ്യാനമായ ഇബ്നു ഹജറുൽ അസ്ഖലാനി(റ)യുടെ ഫത്‌ഹുൽ ബാരിയുടെ ഹദ്‌യുസ്സാരി എന്ന നീണ്ട മുഖവുരയോ ഇമാം നവവി(റ) സ്വഹീഹു മുസ്‌ലിമിനെഴുതിയ മുഖവുരയോ മുഖവുരയോ മദ്‌ഹബീ മുഖല്ലിദുകളായ ഖുബൂരികൾക്ക് ഇതുവരെയും വായിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല” (ഫൈസൽ മുസ്ല്യാർ പുതിപ്പറമ്പ്, ഇസ്വ്‌ലാഹ് മാസിക, 2009 മാർച്ച്, പേജ്: 38)
          ഓരോ സക്കരിയ്യാ മുരീദും ഒരാഴ്ച ദിവസം മൂന്ന് നേരം ഈ ഉദ്ധരണി ആവർത്തിച്ച് വായിക്കുക. സ്വയം ഖുബൂരികളായോ മദ്‌ഹബീ മുഖല്ലിദുകളായോ തോന്നുന്നുവെങ്കിൽ ഈയുള്ളവൻ ഉത്തരവാദിയാവില്ലെന്ന് അറിയിക്കുന്നു.
          Gulf Salafi നാസറിന്റെ സംശയം തീര്‍ന്നു എന്ന് തോന്നുന്നു .... ഇനി അടുത്തത് മുജാഹിദ് വോയിസ്‌ ന്റെ ആണ് ... സഹീഹുല്‍ ബുഹാരിയില്‍ സനാദ് അടക്കം റിപ്പോര്‍ട്ട് ചെയ്ത ഹദീസുകള്‍ നിങ്ങള്‍ സീകരിക്കുന്നുടോ ? ഞാന്‍ ഒരു ദിവസം ഫേസ് ബുക്കില്‍ ഇല്ലാതെ ഇരുന്നപ്പോള്‍ ഞാന്‍ ഓടി ഒളിച്ചു എന്ന് പറഞ്ഞ സര്‍വ്വ മടവൂര്‍ കളോടും ചോദിക്കുന്നു ? സഹീഹുല്‍ ബുഹാരിയെ കുറിച്ച് നിങ്ങളുടെ വിശ്വാസം എന്താണ് ? അതില്‍ നിര്‍മിത ഹദീസുകള്‍ ഉണ്ടോ ? ഖുര്‍ ആനിനു എതിരായ ഹദീസുകള്‍ ഉണ്ടോ ? Mujahid Voice:Abdhul Vahab:Abdullatheef Valanchery:Subair Thalappil Cherumukku:Khaleel Bin Ahmed:Ifthikhar Ahmed:Abdul Abdul Asees:
          Gulf Salafi Khaleel Bin Ahmed:Navas Bin Adam:Salaficenter Kizhuparamba:Mujahid Snehithan" Pma Nasar Doha . മുന്പ് ഇമാം ബുഖാരി, ഇമാം മുസ്ലിം, ഇമാം അബൂദാവൂദ്‌, തിര്‍മിദി, ഇബ്‌നുമാജ, നസാഈ മുതലായ ഹദീസ്‌ പണ്ഡിതര്‍ റിപ്പോര്‍ട്ട്‌ ചെയ്ത മൂവായിരത്തോളം സ്വഹീഹായ ഹദീസുകള്‍ നിങ്ങളുടെ ആളുക ളുടെ ഈ ലിങ്കില്‍ നിന്നും എന്ത് കൊണ്ടാണ് ഈ ഹദീസ് തള്ളികളഞ്ഞത് ...?

          http://www.quranmalayalam.com/hadees/hadees2.htm

          www.quranmalayalam.com
          ഇമാം ബുഖാരി, ഇമാം മുസ്ലിം, ഇമാം അബൂദാവൂദ്‌, തിര്‍മിദി, ഇബ്‌നുമാജ, നസാഈ മുതലായ ...കൂടുതല്‍ കാണുക
          Majeed Maliyakkal കുഞ്ഞിമുഹമ്മദ്‌ പറപ്പൂര്‍ എഴുതിയ സുന്നത്ത്‌, അര്‍ഥവും പ്രാധാന്യവും എന്ന പുസ്‌തകത്തില്‍ പറയുന്നു: വ്യഭിചാര പുത്രന്റെ ഏഴു തലമുറ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ലെന്ന്‌ നബി(സ) പറഞ്ഞതായി ഉദ്ധരിക്കപ്പെടുന്നത്‌ വ്യാജമാണെന്ന്‌ ഇക്കാരണത്താലാണ്‌ വിധിക്കപ്പെട്ടത്‌. കാരണം കുറ്റം ചെയ്‌ത ഒരാളും മറ്റൊരാളുടെ കുറ്റം വഹിക്കേണ്ടതില്ല എന്ന ഖുര്‍ആന്‍ വചനത്തിന്നെതിരാണ്‌ ഉപര്യുക്ത ആശയം (പേജ്‌ 41). ഇവിടെ ഇവര്‍ അടിസ്ഥാന തത്വമായി (ഉസൂലായി) കാണുന്നത്‌ ``കുറ്റം ചെയ്‌ത ഒരാളും മറ്റൊരാളുടെ കുറ്റം വഹിക്കേണ്ടതില്ല'' എന്ന വിശുദ്ധ ഖുര്‍ആന്റെ തത്വമാണ്‌.
          Majeed Maliyakkal പ്രവാചകന്മാരെപ്പോലെ ഒട്ടും തെറ്റുപറ്റാത്ത വ്യക്തിയാണ്‌ ഇമാം ബുഖാരിയെന്ന്‌ പ്രാമാണികരായ പണ്ഡിതന്മാരാരും അഭിപ്രായപ്പെട്ടിട്ടില്ല. അനേകായിരം സനദുകളിലെ റിപ്പോര്‍ട്ടര്‍മാരില്‍ ഓരോരുത്തരുടെയും വിശ്വാസ്യത വിലയിരുത്തുന്നതില്‍ അദ്ദേഹത്തിന്‌ വളരെ അപൂര്‍വമായെങ്കിലും തെറ്റുപറ്റാനുള്ള സാധ്യത തീര്‍ത്തും തള്ളിക്കളയാനാവില്ല. സഹീഹുല്‍ ബുഖാരിക്ക്‌ വ്യാഖ്യാനമെഴുതിയവരില്‍ പ്രമുഖനായ ഇബ്‌നുഹജര്‍ അസ്‌ഖലാനി ഫത്‌ഹുല്‍ ബാരി എന്ന വ്യാഖ്യാന ഗ്രന്ഥത്തിന്റെ മുഖവുരയില്‍, സഹീഹുല്‍ ബുഖാരിയിലെ ഏതാനും സനദുകളെ ഇമാം ദാറഖുത്വ്‌നി വിമര്‍ശനവിധേയാക്കിയ വിഷയം വിശകലനം ചെയ്‌തിട്ടുണ്ട്‌. ദാറഖുത്വ്‌നി ഉന്നയിച്ച മിക്ക പ്രശ്‌നങ്ങളും ഹദീസിന്റെ വിശ്വാസ്യതയെ ബാധിക്കാന്‍ മാത്രം ഗൗരവമുള്ളതല്ലെന്ന്‌ ഇബ്‌നുഹജര്‍ സമര്‍ഥിച്ചിട്ടുണ്ട്‌. ചൂണ്ടിക്കാണിക്കപ്പെട്ട ചില ന്യൂനതകള്‍ അവഗണിക്കാന്‍ പറ്റാത്തതാണെന്ന്‌ ഇബ്‌നുഹജര്‍ സൂചിപ്പിച്ചിട്ടുമുണ്ട്‌. ഹദീസ്‌ നിദാനശാസ്‌ത്ര സംബന്ധമായ ചില വിഷയങ്ങള്‍ വീക്ഷണ വ്യത്യാസത്തിന്‌ സാധ്യതയുള്ളവയാണ്‌.

          സഹീഹുല്‍ ബുഖാരിയിലെ 500 ലധികം ഹദീസുകളില്‍ നിന്ന്‌ നൂറോളം സനദുകള്‍ മാത്രമാണ്‌ ചില സാങ്കേതിക പ്രശ്‌നങ്ങളുടെ പേരില്‍ വിമര്‍ശന വിധേയമാക്കിയിട്ടുള്ളത്‌. ഇത്‌ ആ മഹാഗ്രന്ഥത്തിന്റെ പ്രാമാണികതയ്‌ക്ക്‌ മങ്ങലേല്‌പിക്കുന്ന കാര്യമല്ല. ഏതായാലും സഹീഹുല്‍ ബുഖാരിയിലെ ഏതാനും സനദുകളെ വിമര്‍ശന വിധേയമാക്കിയ പൂര്‍വിക പണ്ഡിതന്മാരെ ആരും ഹദീസ്‌ നിഷേധികളായി ചിത്രീകരിച്ചിട്ടില്ല.
          Drshabeel Pn ആരോപണങ്ങള്‍ പല തരത്തില്‍ ഉന്നയിച്ചു kondirikkunna suhrthukkalodu ----
          ൧)നാസര്‍ ദോഹ -അന്തമായ പക്ഷപാതിത്വം മാത്രമെ താങ്കളെ ഇനിയും ഈ ആരോപണം ഉന്നയിക്കാന്‍ prerippikkukayulloo ......................
          താങ്കള്‍ ഉന്നയിച്ച വിഷയത്തിലെ വിശുദ്ധ ഖുരാനിന്ടെ സമീപനം ഒരു സഹോദരന്‍ എടുത്തു കൊടുത്തു ..........(((((ഇനി തിരിച്ചു ഒരു ചോദ്യം ചോദിയ്ക്കാന്‍ പറ്റുമോ ? ഈ ഹദീസിനെ വിശദീകരിച്ചു എന്താണ് മുഹദ്ദിസുകള്‍ പറഞ്ഞത് ... അവരും നീ പറഞ്ഞത് പോലെ ജീര്‍ണ്ണത ബാധിച്ചവര്‍ ആണോ ? അതോ അവരും പറഞ്ഞോ ഈ ഹദീസ് ഖുര്‍ ആനിനു വൈരുധ്യം ആണെന്ന് ? ഉത്തരം ഉണ്ടെങ്കില്‍ നാസര്‍ ഒന്ന് പറയുക)))))
          ((((ഇനി നിനക്ക് നിന്റെ വൈരുധ്യം കണ്ടു പിടിക്കാന്‍ ഖുര്‍ ആനിനില്‍ നിന്നുള്ള ഒന്ന് പറയാം .... ഭര്‍ത്താവു മരിച്ച ഭാര്യ ഒരു കൊല്ലം ഇദ്ധ ഇരിക്കണം എന്നുള്ള നിയമം ബഖ്‌ര 240 , പിന്നെ നാല് മാസവും പത്തു ദിവസവും ഇരിക്കണം എന്നുള്ള ബഖ്‌ര 234 ഇതും നിന്റെ ബുദ്ധിക്കു യോജിക്കുമോ ? ഇതു ഖുര്‍ ആനില്‍ വൈരുധ്യം ആണ് എന്ന് നീ ഇനി പറയുമോ ?)))))))))))
          ((((((((((ഇനി ഖുര്‍ ആനില്‍ നിന്ന് ആയതു നീക്കം ചെയ്യുക[ അവതരണത്തില്‍ ] എന്നുള്ളതിന് അല്ലെങ്കില്‍ ദുര്‍ബലമാക്ക പെടുക എന്നുള്ളതിന് ഒരു തെളിവ് ഖുര്‍ ആന്‍ തന്നെ :- നാം വാല്ല ആയതും നസഖ് ചെയ്യുകയോ അല്ലെങ്കില്‍ അത് വിസ്മരിച്ചു കളയുകയോ ചെയ്യന്ന പക്ഷം അതിനെക്കാള്‍ ഉത്തമാമോ അതുപോലയൂല്ലതോ ആയ മറ്റൊന്നിനെ നാം കൊണ്ടുവരുന്നതാണ് .. നിശ്ചയം ആയും അള്ളാഹു എല്ലാ കാര്യത്തിനും കഴിവുള്ളവന്‍ ആണെന്ന് നിനക്ക് അറിയില്ലേ [അല്‍ ബഖ്‌ര 106 ]...... നസരെ നിനക്ക് അറിയില്ലേ അള്ളാഹു എല്ലാ കാര്യത്തിനും കഴിവുള്ളവന്‍ ആണെന്ന്.... ഈ ആയതു എല്ലാം നിന്നെ പോലുള്ളവര്‍ക്ക് ഇറങ്ങിയതാണോ എന്ന് സംശയം തോനുന്നു)))))))))))))))
          അമാനി മൌലവിയുടെ തഫ്സീര്‍ തുടക്കത്തില്‍ തന്നെ -ഇതേ കുറിച്ച് 4 പുരങ്ങളിലായി വിവരിക്കുന്നുണ്ട് (volume 1 pege 74 ),koodathae
          നാം വാല്ല ആയതും നസഖ് ചെയ്യുകയോ അല്ലെങ്കില്‍ അത് വിസ്മരിച്ചു കളയുകയോ ചെയ്യന്ന പക്ഷം അതിനെക്കാള്‍ ഉത്തമാമോ അതുപോലയൂല്ലതോ ആയ മറ്റൊന്നിനെ നാം കൊണ്ടുവരുന്നതാണ് .. നിശ്ചയം ആയും അള്ളാഹു എല്ലാ കാര്യത്തിനും കഴിവുള്ളവന്‍ ആണെന്ന് നിനക്ക് അറിയില്ലേ [അല്‍ ബഖ്‌ര 106 ]..
          മാത്രമല്ല നഹല്‍ 101 ലും ഇതേ വിഷയം കാണാം .............
          ഇവയുടെ വിഷധീകരനമെങ്കിലും ഒന്ന് വായിക്കാന്‍ ശ്രമിക്കുക (പഠിക്കലന്നു ഉദേശമെങ്കില്‍.....അല്ലെങ്കില്‍ കാലം മുഴുവന്‍ ഇങ്ങിനെ തീരും ...
          .............
          നല്ല മറുപടി കിട്ടിയപ്പോള്‍ നാസര്‍ അടുത്ത ലിങ്കും ഇട്ടു വന്നു .............
          "ഇമാം ബുഖാരി, ഇമാം മുസ്ലിം, ഇമാം അബൂദാവൂദ്‌, തിര്‍മിദി, ഇബ്‌നുമാജ, നസാഈ മുതലായ ഹദീസ്‌ പണ്ഡിതര്‍ റിപ്പോര്‍ട്ട്‌ ചെയ്ത മൂവായിരത്തോളം സ്വഹീഹായ ഹദീസുകള്‍ നിങ്ങളുടെ ആളുക ളുടെ ഈ ലിങ്കില്‍ നിന്നും എന്ത് കൊണ്ടാണ് ഈ ഹദീസ് തള്ളികളഞ്ഞത് ...?""
          എന്ത് മടയതരമാണ് ഇത് ............ഈ ഹദീസ് ഗ്രന്തനഗളില്‍ 3000 ത്തോളം ഹദീസുകലാണോ സ്വഹീഹായി വന്നിട്ടുള്ളത് -ഒരുപാട് സ്വഹെഹായ ഹദീസുകള്‍ ആ വെബ്‌ സൈറ്റില്‍ കൊടുതിടില്ല ............avayellam sweekarikkaan pattilla ennano .............
          നാസര്‍ക്ക ithethaayalum moshamaayipoyi ..................
          allahu thankalkkum namukkum hidaayathu nalkattae ...............
          Drshabeel Pn ‎2 )മജീദ്‌ മാളിയേക്കല്‍
          ഇത് സ്വഹീഹുല്‍ ഭുകാരിയെ കുറിച്ചുള്ള ചര്‍ച്ച ആണ് ............അപ്പോള്‍ ചോധികട്ടെ ........സഹീഹുല്‍ ഭുകാരിയിലെ ഏതു ഹദീസാണ് പറപ്പൂര്‍ ഇവിടെ ഉന്നയിച്ചത് ........വോളിയവും പേജും പറയുക .............ഭുകാരിയിലെ ഹദീസ് അല്ലെങ്കില്‍ ഇവിടെ ഈ ഹദീസിനു എന്ത് പ്രസക്തി ആണ് ഉള്ളത് ......................???????????
          Dubaii Salafi സഹീഹില്‍ ബുഖാരിയില്‍ പറഞ്ഞ സുലൈമാന്‍ നബി നൂറു ഭാര്യമാരോടുത്തു കിടന്നു ..!!അതും ഒറ്റ രാത്രിയില്‍ ..എന്നിട്ടെന്തായി ഇരു ചാപിള്ള ജനിച്ചു ..ഇത്തരം വാര്‍ത്തകള്‍ ബുഖാരി ഹദീസായി ഉദ്ധരിച്ചത് വെറും കേട്ട് കഥ മാത്രമായിരിക്കും..കാരണം ബുഖാരി തന്നെ വ്യതസ്തമായ രാവികലാല്‍ ഭാര്യമാരുടെ സംഖ്യാ അറുപത്തഞ്ചു ,എഴുപതു,നൂറു ..ഇങ്ങനെ വായില്‍ തോന്നിയത് എഴുതിയത് പോലെ..ഇതിനൊക്കെ സനടും കൊടുത്തിട്ടുണ്ട്‌..... ,ഇവിടെ ആര്‍ക്കാണ് തെറ്റ് പറ്റിയത്???

          Dubaii Salafi യാഹൂദികള്‍ ഇസ്ലാമിനെ നശിപ്പിക്കാന്‍ ഹദീസുകളില്‍ സംശയം ജനിപ്പിക്കും ,വസ്വാസ്‌ ഉണ്ടാക്കും എന്നിങ്ങനെ നിങ്ങളുടെ മൌലന്മാര്‍ നിങ്ങളെ ബ്രെയിന്‍ വാഷ്‌ ചെയതതിനാല്‍ ഹദീസിനെപ്പറ്റി പഠിക്കാന്‍ ഉപകരിക്കുന്ന എന്റെ ചോദ്യതിനെ നിങ്ങള്‍ കണ്ട ഭാവം നടിക്കുന്നില്ല.,കാരണം ഇതിനു ഉത്തരവും നിങ്ങളുടെ പക്കല്‍ ഇല്ലതാനും ,,അല്ലേലും ഐതിഹ്യങ്ങള്‍ക്ക് എവിടെ തെളിവ് ഉണ്ടാകാന്‍??
          -
          ......................

          Pma Nasar Doha നാം വല്ല ആയത്തും ദുര്‍ബല പെടുത്തുകയോ ചെയ്യുകയോ അല്ലെങ്കില്‍ അത് വിസ്മരിച്ചു കളയുകയോ ചെയ്യുന്ന പക്ഷം അതിനെക്കാള്‍ ഉത്തമമോ അതുപോലയൂള്ളതോ ആയ മറ്റൊന്നിനെ നാം കൊണ്ടുവരുന്നതാണ് .. നിശ്ചയം ആയും അള്ളാഹു എല്ലാ കാര്യത്തിനും കഴിവുള്ളവന്‍ ആണെന്ന് നിനക്ക് അറിയില്ലേ [അല്‍ ബഖ്‌ര 106 ].

          ഇവരുടെ വര്‍ത്തമാനം കേട്ടാല്‍ തോന്നും ഈ ആയത്ത് ഈ ഹദീസിന്‍ വേണ്ടി അല്ലാഹു ഇറക്കിയതാനെന്നു.ഈ ആയത്ത് ഇറങ്ങാന്‍ ഒരു പശ്ചാത്താലം ഉണ്ട് . അതിനു വിശദീകരണവും ഉണ്ട് .മേല്‍പറഞ്ഞ ആയാത്തു ഇവിടെ പരാമര്‍ശിച്ച ഹദീസം ചേര്‍ത്ത് വ്യാഖ്യാനിച്ചതു ഏതു ഖുര്‍ആന്‍ വ്യാഖ്യാതാവാണ്.....? ..

          ബഖ്‌റ യിലെ 240 , 234 ഇന്നീ ആയത്തുകള്‍ രണ്ടും രണ്ടാശയമാണ് .അതൊരു വൈരുദ്ധ്യവും ഇല്ല എന്നു ആദി വായനയില്‍ തന്നെ മനസിലാക്കാം .
          ...
          സ്വഹീഹായ ഹദീസുകളുടെ ഈ ലിങ്കില്‍ നിന്നും ഈ ഹദീസ്‌ സ്വീകാര്യ യോഗ്യമാല്ലാത്തതിനാല്‍ മനപ്പൂര്‍വ്വം
          ഒഴിവാക്കിയതുതന്നെ ; മറ്റു പരിഭാഷകളിലും ........................................................!!!
          http://www.quranmalayalam.com/hadees/hadees2.htm

          www.quranmalayalam.com
          ഇമാം ബുഖാരി, ഇമാം മുസ്ലിം, ഇമാം അബൂദാവൂദ്‌, തിര്‍മിദി, ഇബ്‌നുമാജ, നസാഈ മുതലായ ...കൂടുതല്‍ കാണുക




No comments:

Post a Comment